HOME
DETAILS

നഗരത്തില്‍ ഓവുചാല്‍ പൊട്ടിയൊലിച്ച് ദുരിതം

  
backup
September 26, 2018 | 3:03 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%b5%e0%b5%81%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d

കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡില്‍ ഓവുചാല്‍ പൊട്ടിയൊലിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ സിറ്റി ബസുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിലേക്ക് പോകുംവഴിയിലാണ് ഓവുചാല്‍ പൊട്ടിയൊലിക്കുന്നത്. ഇതില്‍നിന്ന് പുറത്തേക്കുവരുന്ന മലിന ജലവും രൂക്ഷ ദുര്‍ഗന്ധവും മൂലംയാത്രികര്‍ പ്രയാസപ്പെടുകയാണ്.
കോര്‍പറേഷന്റെ അശാസ്ത്രീയമായ ഓവുചാല്‍ നിര്‍മാണമാണ് മലിനജലം പുറത്തേക്കൊഴുകാന്‍ കാരണം. രണ്ടു ഭാഗത്തെയും ഓടകള്‍ ബന്ധിക്കുന്നിടത്ത് കൊട്ടിയടച്ചതിനാല്‍ മാലിനജലം അവിടെത്തന്നെ കെട്ടിക്കിടന്ന് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
ആറു മാസത്തോളം നീണ്ടുനിന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഇവിടെ ഓവുചാല്‍ യാഥാര്‍ഥ്യമായത്. ഇതിനായി മാസങ്ങളോളം ഇതുവഴിയുള്ള യാത്രപോലും തടഞ്ഞിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി'; ഐപിഎൽ താരത്തിനെ അറസ്റ്റ് ചെയ്യാൻ കൽക്കട്ട ഹൈക്കോടതി നിർദേശം

Cricket
  •  a day ago
No Image

ബഹ്‌റൈന്‍- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കി; റിയാദില്‍ ഇറക്കിയ വിമാനം തുടരാനായില്ല

bahrain
  •  a day ago
No Image

മാജിക് മറന്ന മജീഷ്യൻ

Football
  •  a day ago
No Image

കൊടുങ്ങല്ലൂര്‍ സ്വദേശി ദുബൈയില്‍ അന്തരിച്ചു

uae
  •  a day ago
No Image

അവര്‍ക്കൊപ്പം ഒരു കാലവും പോയി

Football
  •  a day ago
No Image

കിരീടത്തിലേക്കുള്ള പാതയൊരുക്കിയത് മധ്യനിരയിലെ മേൽക്കൈ

Football
  •  a day ago
No Image

ഡീഗോയിൽ തുടങ്ങി മെസ്സിയിൽ ഒടുക്കം; അർജന്റീനയെ വീണ്ടും വേട്ടയാടി ആ 'ലോകകപ്പ് ശാപം'

Football
  •  a day ago
No Image

ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര: വനിതാ കോച്ചിലേക്ക് മാറാൻ പറഞ്ഞ ടിടിഇയെ മർദിച്ചതായി പരാതി; പരസ്പരം പരാതി നൽകി യാത്രക്കാരിയും ഉദ്യോഗസ്ഥനും

crime
  •  a day ago
No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  2 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  2 days ago