HOME
DETAILS

സ്വപ്‌നയുടെ ശബ്ദരേഖ: ഇനിയും മൊഴി രേഖപ്പെടുത്തിയില്ല; അനിശ്ചിതത്വം

  
backup
November 27, 2020 | 8:44 AM

swapna-suresh-audio-record-controversy-uncertainty-in-statement-recording

തിരുവനന്തപുരം: ജയിലില്‍ കഴിയുന്നതിനിടെ സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ പുറത്തുവന്ന സംഭവത്തില്‍ ഇനിയും അവരുടെ മൊഴി രേഖപ്പെടുത്തിയില്ല. ഏറെ വിവാദമാവുകയും സര്‍ക്കാരും ജയില്‍ വകുപ്പും പ്രതിക്കൂട്ടിലായ സംഭവത്തിലാണിപ്പോഴും അനിശ്വിതത്വം. ജുഡിഷ്യല്‍ കസ്റ്റഡയില്‍ കഴിയുന്ന കൊഫപോസ പ്രതിയാണ് സ്വപ്‌ന. അതുകൊണ്ടുതന്നെ സ്വപ്നയുടെ മൊഴി രേഖപ്പെടുത്താന്‍ ജയില്‍ വകുപ്പ് കൊച്ചി എന്‍.ഐ.എ കോടതിയുടെയും കസ്റ്റംസിന്റെയും അനുമതി തേടിയിട്ടുണ്ട്.

സ്വപ്‌നയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ക്രൈംബ്രാഞ്ച് നേരിട്ട് കോടതിയില്‍ നിന്ന് അനുമതി വാങ്ങണമെന്ന നിലപാടാണ് കസ്റ്റംസിനുള്ളത്. അവര്‍ ഇപ്പോള്‍ കസ്റ്റഡിയില്‍ ആയതിനാലാണ് അനുമതി നല്‍കാത്തതെന്നും കസ്റ്റംസ് വിശദീകരിക്കുന്നു.

സ്വപ്നയുടെ മൊഴി രേഖപ്പെടുത്തണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിലാണ് ജയില്‍ വകുപ്പ് കസ്റ്റംസിന്റെ അനുമതി തേടിയിരുന്നത്. കസ്റ്റംസ് നല്‍കിയ മറുപടി ജയില്‍ വകുപ്പ് ക്രൈംബ്രാഞ്ചിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ബോംബിട്ട് കൊന്ന ആ 168 കുഞ്ഞുമക്കൾ എല്ലാം കാണുന്നു, രക്തസാക്ഷികൾക്ക് മുന്നിൽ ലജ്ജിക്കേണ്ട അവസ്ഥ ഉണ്ടാകാതിരിക്കട്ടെ'- വൈകാരിക കുറിപ്പുമായി ഇറാൻ സ്പീക്കർ 

International
  •  18 days ago
No Image

ടോള്‍ നല്‍കില്ലെന്ന് ജീപ്പ് ഡ്രൈവര്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ഒരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  18 days ago
No Image

തൂത്തുക്കുടി പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം; വനിതാ തൊഴിലാളി മരിച്ചു, 28 പേര്‍ക്ക് പരുക്ക്

National
  •  18 days ago
No Image

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ നീക്കി കേന്ദ്രം; പകരം നിയമിച്ചത് യു.പി സ്വദേശിയെ

Kerala
  •  18 days ago
No Image

ഗസ്സയില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ കൂടി കൊലപ്പെടുത്തി ഇസ്‌റാഈല്‍; കൊല്ലപ്പെട്ടത് അല്‍ജസീറയുടെ  അഹ്മദ് വിഷാഹ് 

International
  •  18 days ago
No Image

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും, കുറ്റക്കാരനാണെന്ന് കണ്ടെത്തല്‍

Kerala
  •  18 days ago
No Image

ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിക്കെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍

International
  •  18 days ago
No Image

തൃശൂരില്‍ വാടകവീട്ടില്‍ അനാശ്യാസ കേന്ദ്രം; പണം നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala
  •  18 days ago
No Image

മാസപ്പടി കേസ്: വീണ വീണ്ടും ചോദ്യമുനയില്‍; ഇ.ഡി നോട്ടിസ്, ഈ മാസം 29ന് ഹാജരാകണം

Kerala
  •  18 days ago
No Image

അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു; യൂട്യൂബര്‍ തൊപ്പിക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  18 days ago