HOME
DETAILS

മുക്കുപണ്ടം പണയംവച്ച തട്ടിപ്പ്: ദമ്പതികള്‍ പിടിയില്‍

  
backup
September 27, 2018 | 1:41 AM

%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%aa%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%aa%e0%b4%a3%e0%b4%af%e0%b4%82%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a4%e0%b4%9f%e0%b5%8d

ചവറ: മുക്ക് പണ്ടം പണയംവച്ച് പണയവുമായി കടന്ന ദമ്പതികളെ സി.സി.ടി.വി ദൃശ്യത്തിന്റെ സഹായത്തോടെ പൊലിസ് പിടികൂടി.
കോട്ടയം കാഞ്ഞിരപ്പളളി മണ്ണിപ്ലാക്കല്‍ വീട്ടില്‍ ഷണ്‍മുഖന്‍ (54) ,കൈനഗിരി രാജൂഭവനത്തില്‍ ഷീബ (45) എന്നിവരെയാണ് പിടികൂടിയത്. ചൊവാഴ്ച ഉച്ചയോടെ നീണ്ടര വേട്ടുതറക്ക് സമീപം സ്വര്‍ണപണയ സ്ഥാപനത്തിലെത്തിയ ഇവര്‍ ഒന്നരപ്പവന്‍ തുക്കമുള്ള
മുക്കുപണ്ടം പണയംവച്ച് ഇരുപത്തേഴായിരം രൂപ കൈക്കലാക്കി. സ്വര്‍ണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഇവരോട് തിരിച്ചറയില്‍ രേഖകള്‍ ചോദിച്ചപ്പോള്‍ ഉടന്‍ കൊണ്ടുവരാമെന്നു വേഗം സ്ഥലം വിടുകയായിരുന്നു. കട ഉടമസ്ഥന്‍ വന്ന് വിശദമായി പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് മനസിലായ ഉടന്‍തന്നെ പൊലിസില്‍ വിവരം അറിയിച്ചു.
സി.സി.ടി.വി ദൃശ്യത്തില്‍ പതിഞ്ഞ ഇവരുടെ ഫോട്ടോവച്ച് നടത്തിയ പരിശോധനയില്‍ ചവറ എസ്.ഐ ഷഫീക്കിന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം ചവറ ബസ്റ്റാന്‍ഡില്‍ നിന്ന് ഇവരെ പിടികൂടുകയായിരുന്നു. സ്വര്‍ണപ്പണിക്കാരനായ ഷന്‍മുഖന്‍ മുക്കുപണ്ടത്തില്‍ സ്വര്‍ണത്തിന്റെ നിറം കാണിച്ച് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലാണ് പണയംവച്ചതെന്ന് പൊലിസ് പറഞ്ഞു.
ഇതിന് മുന്‍പും സമാനമായ കേസില്‍ 2016ല്‍ മുണ്ടക്കയം സ്റ്റേഷനില്‍ ഇവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടന്നും പൊലിസ് പറഞ്ഞു. ഷന്‍മുഖന്റെ രണ്ടാം ഭാര്യയാണ് ഷീബ.കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago