HOME
DETAILS

മക്കയിലും മദീനയിലും സൗജന്യ ഡയാലിസിന് ഈ നമ്പറില്‍ വിളിക്കാം

  
backup
July 06, 2019 | 2:31 PM

dialysis-fecility-in-makkah-and-madeena

 

മക്ക: ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകാരില്‍ ഡയാലിസ് ചെയ്യുന്നവര്‍ക്ക് മക്കയിലും മദീനയിലും സൗജന്യ ഡയാലിസിസ് സൗകര്യം. ഗവണ്‍മെന്റ് ആശുപത്രികളില്‍ നല്‍കി വരുന്ന സൗജന്യ ഡയാലിസിസി സൗകര്യം മലയാളികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകാന്‍ വേണ്ട സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നു കെ എം സി സി അറിയിച്ചു.
ഇതിനായി ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ ആശുപത്രി രേഖകളും ഇവരുടെ ഡയാലിസിസ് റിപ്പോര്‍ട്ടുമായാണ് എത്തേണ്ടത്. ഇത്തരത്തിലുള്ള രോഗികള്‍ പുണ്യ ഭൂമികളില്‍ എത്തിയാല്‍ കെ എം സി സി യുമായി ബന്ധപ്പെടണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് മക്കയിലും മദീനയിലും കെ.എം.സി.സി ഹജ് സെല്ലുമായി ബന്ധപ്പെടാം.
മദീന പി.എം അബ്ദുല്‍ ഹഖ് (0569818117), ശരീഫ് കാസര്‍കോട് (0509561870),ഗഫൂര്‍ പട്ടാമ്പി (0576281345), നാസര്‍ തടത്തില്‍ (0557768652).

മക്ക: കുഞ്ഞിമോന്‍ കാക്കിയ(0555069786), മുജീബ് പൂക്കൂട്ടൂര്‍(050 2336683),ഉമ്മര്‍ അരിപ്രാമ്പ്ര (0552989508).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം 'അതീവ ഗുരുതരം', വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

National
  •  9 days ago
No Image

കഴുത്തിന് സ്വയം മുറിവേൽപ്പിച്ച് വനത്തിലേക്ക് ഓടി കയറി മാധ്യവയസ്കൻ മരിച്ചനിലയിൽ

Kerala
  •  9 days ago
No Image

പുതുവർഷം മുതൽ സഊദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവാസികൾക്ക് നിക്ഷേപം ഉൾപ്പെടെ അഞ്ച് പ്രധാന തീരുമാനങ്ങൾ പ്രാബല്യത്തിൽ

Saudi-arabia
  •  9 days ago
No Image

അദ്ദേഹം എല്ലാ തലമുറക്കും മാതൃകയാണ്: ഇതിഹാസത്തെക്കുറിച്ച് റൊണാൾഡോ

Football
  •  9 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ജനുവരി 5 മുതൽ താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം കടുപ്പിക്കും

Kerala
  •  9 days ago
No Image

ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ; യുപിയിൽ ശവസംസ്കാര ചടങ്ങിൽ 'റൈത്ത' കഴിച്ച 200 പേർ വാക്സിനെടുത്തു

National
  •  9 days ago
No Image

തീതുപ്പുന്ന പുകയും കാതടപ്പിക്കുന്ന ശബ്ദവും; കൊച്ചിയിൽ മോഡിഫൈഡ് കാറുകൾ പൊക്കി പൊലിസ്; ആറ് പോരെ ചോദ്യം ചെയ്തു

Kerala
  •  9 days ago
No Image

സേവ് ബോക്സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയെയും ഭാര്യ സരിതയെയും ഇഡി ചോദ്യം ചെയ്തു

crime
  •  9 days ago
No Image

പരുക്ക് ഇല്ലെങ്കിൽ ഞാൻ ആ വലിയ ലക്ഷ്യത്തിലെത്തും: റൊണാൾഡോ

Football
  •  9 days ago
No Image

ഡോക്ടറുടെ പാസ് വഴിത്തിരിവായി; കാണാതായ യുവതിയെ അരമണിക്കൂറിനുള്ളിൽ കണ്ടെത്തി പൊലിസ്

Kerala
  •  9 days ago