HOME
DETAILS

സ്വര്‍ണ ഇറക്കുമതിക്ക് ചുങ്കം; പ്രതീക്ഷയോടെ ഗള്‍ഫ് വിപണി

  
Web Desk
July 06 2019 | 18:07 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3-%e0%b4%87%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9a%e0%b5%81

 

ജിദ്ദ: സ്വര്‍ണത്തിന്റെയും മറ്റ് അമൂല്യ ലോഹങ്ങളുടെയും കസ്റ്റംസ് തീരുവ ഉയര്‍ത്തിയതോടെ നാട്ടില്‍ സ്വര്‍ണ വില ഉയരുമെങ്കിലും ഗള്‍ഫിലെ സ്വര്‍ണ വിപണിക്ക് ഇതു സഹായകമാകുമെന്ന് വ്യാപാര മേഖല.
പത്തില്‍നിന്ന് പന്ത്രണ്ട് ശതമാനമായാണ് കസ്റ്റംസ് തീരുവ ഉയര്‍ത്തിയത്.
നേരത്തെ തന്നെ ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്ന സ്വര്‍ണവിലയില്‍ കൂടുതല്‍ വര്‍ധനയാണ് ഇതോടെ ഉണ്ടാകുക. അതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് അവധിക്ക് പോകുന്ന പ്രവാസികള്‍ ഇവിടെനിന്നു കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പര്യം കാണിക്കുമെന്നാണ് ഗള്‍ഫിലെ സ്വര്‍ണാഭരണ വ്യാപാര മേഖലയുടെ പ്രതീക്ഷ.
കഴിഞ്ഞ ദിവസത്തെ വിലയനുസരിച്ച് യു.എ.ഇയില്‍ ഗ്രാമിന് 161.25 ദിര്‍ഹമാണ് വില. ഏകദേശം 3084 ഇന്ത്യന്‍ രൂപ. നാട്ടില്‍ അതേസമയം ഗ്രാമിന് 3144 രൂപയും മൂന്ന് ശതമാനം ജി.എസ്.ടിയും നല്‍കേണ്ടി വരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  5 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  6 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  6 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  7 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  7 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  7 hours ago