HOME
DETAILS
MAL
പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി
backup
July 29 2016 | 00:07 AM
ബദിയടുക്ക: ബദിയടുക്ക റെയ്ഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കടയില്‍ വില്‍പന നടത്തുകയായിരുന്ന പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചു.
ബാറടുക്കയിലെ ഇസ്മായി (54) ലിന്റെ കടയില്‍ നിന്നു 144 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളാണ് പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."