HOME
DETAILS

ചന്ദ്രയാന്‍-2 ദൗത്യത്തിന് മുന്‍പ് ഉടുപ്പിയില്‍ പ്രത്യേക പൂജ നടത്തി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

  
backup
July 07, 2019 | 3:22 PM

isro-chairman-k-sivan-offers-special-prayers-at-uduppi-temple


മംഗളൂരു: ഐ.എസ്.ആര്‍.ഒയുടെ രണ്ടാം ചന്ദ്രയാന്‍ ദൗത്യത്തിന് മുന്‍പ് ഉടുപ്പി ശ്രീകൃഷ്ണ മഠത്തില്‍ പ്രത്യേക പൂജ നടത്തി ചെയര്‍മാന്‍ കെ. ശിവന്‍. കുടുംബവുമൊത്ത് ഇന്ന് രാവിലെയാണ് അദ്ദേഹം മഠത്തിലെത്തി പ്രത്യേക പൂജകള്‍ നടത്തിയത്. ഇക്കാര്യം വെളിപ്പെടുത്തി മഠം അധികൃതര്‍ തന്നെ പ്രസ്ഥാവനയിറക്കിയിട്ടുണ്ട്.

സന്യാസിയും മഠാധിപതിയുമായ വിദ്യാദീശ തീര്‍ത്തയെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം ഡയരക്ടറായിരുന്ന ഇദ്ദേഹം എ.എസ് കിരണ്‍കുമാറിന്റെ പിന്‍ഗാമിയായാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനായി ചുമതലയേല്‍ക്കുന്നത്. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയാണ്.

ഇന്ത്യയുടെ രണ്ടാം ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-2 ജൂലൈ 15നാണ് വിക്ഷേപണം നടത്തുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  4 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  4 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  4 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  4 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  4 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  4 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  4 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  4 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  4 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവര്‍ഡോസ് നല്‍കിയതായി പരാതി; ആലുവയില്‍ ഡോക്ടര്‍ക്കെതിരെ കേസ്

Kerala
  •  4 days ago