HOME
DETAILS

ഐക്യരാഷ്ട്രസഭയുടെ 'ചാംപ്യന്‍ ഓഫ് എര്‍ത്ത് 2018' പുരസ്‌കാരം സിയാല്‍ ഏറ്റുവാങ്ങി

  
backup
September 27, 2018 | 7:37 PM

%e0%b4%90%e0%b4%95%e0%b5%8d%e0%b4%af%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa

 

നെടുമ്പാശ്ശേരി: ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌കാരമായ 'ചാംപ്യന്‍ ഓഫ് എര്‍ത്ത് 'സിയാലിന് സമ്മാനിച്ചു. ഐക്യരാഷ്ട്ര സഭയുടെ 73-ാം പൊതുസമ്മേളനത്തിന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ യു.എന്‍.ഇ.പി അസിസ്റ്റന്റ് സെക്രട്ടറി സത്യപാല്‍ ത്രിപാഠിയില്‍നിന്ന് സിയാല്‍ മാനേജിങ് ഡയരക്ടര്‍ വി.ജെ കുര്യന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മികച്ച 'സംരംഭക ആശയം' എന്ന വിഭാഗത്തിലാണ് സിയാലിനെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്.
ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളം എന്ന ആശയം വിജയകരമായി പ്രാവര്‍ത്തികമാക്കിയതാണ് സിയാലിനെ ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. പരിസ്ഥിതി സൗഹാര്‍ദ ഊര്‍ജ സ്രോതസുകളെ ഉപയോഗിക്കുന്നതില്‍ നേതൃപരമായ പങ്കാണ് സിയാല്‍ വഹിക്കുന്നതെന്ന് യു.എന്‍.ഇ.പിയുടെ ഔദ്യോഗിക പത്രക്കുറിപ്പ് വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തില്‍ മുന്നില്‍ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നുവെന്ന് പുരസ്‌കാരം സ്വീകരിച്ചു കൊണ്ടുള്ള മറുപടി പ്രസംഗത്തില്‍ വി.ജെ.കുര്യന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  2 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  2 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  2 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  2 days ago
No Image

58,000 പേർക്ക് താമസസൗകര്യം, 8 കി.മീ കടൽത്തീരം; അബുദാബിയിലെ വൻകിട പദ്ധതിക്ക് തുടക്കം കുറിച്ച് ശൈഖ് ഖാലിദ്

uae
  •  2 days ago
No Image

ക്രിക്കറ്റിൽ അച്ചടക്കം ഉറപ്പാക്കാൻ മാസ്സ് ആക്ഷൻ! നോ ബോളിനും ഓവർത്രോയ്ക്കും പുതിയ നിയമപരിഷ്കാരങ്ങളുമായി ബി.സി.സി.ഐ

Cricket
  •  2 days ago
No Image

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാര്‍; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി

Kerala
  •  2 days ago
No Image

ഡല്‍ഹിയിലെ പൊലിസ് ആക്രമണത്തില്‍ പ്രതിഷേധം; നാളെ കെ.എസ്‌.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  2 days ago
No Image

ആണിയടിച്ച ലാത്തികൊണ്ട് മർദനം, വനിതകൾക്ക് നേരെ അതിക്രമം: സി.ജെ.പി മാർച്ചിനിടയിലെ പൊലിസ് അതിക്രമത്തിൽ കേന്ദ്രത്തിനും ഡൽഹി പൊലിസിനും ഹൈക്കോടതി നോട്ടീസ്

National
  •  2 days ago