HOME
DETAILS
MAL
ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി 11ാം ക്ലാസ് പ്രവേശനം
backup
May 24 2017 | 05:05 AM
പാലക്കാട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 11ാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 2017 ജൂണ്‍ ഒന്നിന് 20 വയസ്. ( പട്ടികജാതി-വര്‍ഗ വിഭാഗക്കാര്‍ക്ക് 22 വയസ്). അപേക്ഷാ ഫോമും വിശദവിവരങ്ങളും ശവൃറ.മര.ശി ല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."