HOME
DETAILS

കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലേക്ക് കൊണ്ടുവന്ന ഡീസല്‍ മായം കലര്‍ന്നത്

  
backup
May 24, 2017 | 8:01 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%af%e0%b4%bf-3




കരുനാഗപ്പള്ളി: കെ.എസ്.ആര്‍.ടി.സി.ഡിപ്പോയിലേക്ക് ഐ.ഒ.സിയില്‍ നിന്നും കൊണ്ട് വന്ന ഡീസലില്‍ മായം കലര്‍ന്നതായി ആരോപണം. കഴിഞ്ഞദിവസം രാത്രി 10.30ന് ടാങ്കര്‍ ലോറിയില്‍ ഡിപ്പോയിലെ പമ്പിലേക്ക് ഇറക്കാന്‍ കൊണ്ട് വന്നതായിരുന്നു. പതിനായിരം ലിറ്റര്‍ വീതമുള്ള മൂന്ന് അറകളിലായി വന്ന ടാങ്കര്‍ലോറിയിലെ രണ്ട് അറകളിലും വെള്ളവും മണ്ണും നിറഞ്ഞതും കറുപ്പും കടുംമഞ്ഞ നിറത്തോട് കൂടിയതുമായിരുന്നു എന്ന് പറയപ്പെടുന്നു. പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ചാര്‍ജ്ജ്മാന്‍ വിവരം ഡിപ്പോ എഞ്ചിനിയറെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഡീസല്‍ ഇറക്കാതെ ടാങ്കര്‍ ലോറി മാറ്റിയിട്ട് പരിശോധന കഴിഞ്ഞ് രാവിലെ ഇറക്കാമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ ചില ഉന്നത ഇടപെടലുകളെ തുടര്‍ന്ന് രാവിലെ ഉദ്യോഗസ്ഥര്‍ ഡിപ്പോയിലേ പമ്പിലേക്ക് ഡീസല്‍ ഇറക്കി. ഡിപ്പോയിലേ ജീവനക്കാരും മെക്കാനിക്ക് വിഭാഗവും സംഭവത്തില്‍ പ്രതിഷേധിച്ചു. ഇത്തരത്തിലുള്ള ഡീസല്‍ വാഹനങ്ങളില്‍ അടിക്കുന്നതിനെ തുടര്‍ന്നാണ് ബസുകള്‍ വഴിയില്‍ യാത്ര മുടക്കുന്നതെന്നും പമ്പിലെ ടാങ്കുകള്‍ പെട്ടെന്ന് പൊടിയുന്നതെന്നും ജീവനക്കാര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിപക്ഷ ഉപനേതൃസ്ഥാനം: ഇല്ലാത്ത പ്രശ്‌നം എന്തിന് ചര്‍ച്ച ചെയ്യണമെന്ന് പിണറായി; ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നുകിടക്കുകയാണെന്ന് ബിനോയ് വിശ്വം

Kerala
  •  2 days ago
No Image

ജമ്മു കശ്മീരില്‍ തോക്ക് തട്ടിയെടുക്കാന്‍ ശ്രമം; പൊലിസിന്റെ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു

National
  •  2 days ago
No Image

പ്ലസ് വണ്‍: തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുമ്പോഴും മലബാറിൽ സീറ്റില്ല, സീറ്റൊഴിവുള്ള ഒമ്പത് ജില്ലകളിലുള്ളതിലേറെ അപേക്ഷകൾ മലപ്പുറത്ത്  

Kerala
  •  2 days ago
No Image

മഴ വീണ്ടും ശക്തിപ്രാപിക്കുന്നു; തൃശൂരില്‍ ഓറഞ്ച് അലര്‍ട്ട്, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

വഖ്ഫ് ബോർഡ്: സർക്കാരിന് ഒളിച്ചുകളി, കേന്ദ്ര അജൻഡ നടപ്പിലാക്കുന്നതിന് അനുകൂലമായ നിലപാടെന്ന് ആരോപണം

Kerala
  •  2 days ago
No Image

കര്‍ണാടക മന്ത്രിസഭാ വികസനത്തില്‍ നേതാക്കള്‍ തയ്യാറാക്കിയ പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സൗദിയിൽ കഠിന വേനൽചൂടിന്റെ കാലമായ ജംറത് അൽ-ഖൈദ് തുടങ്ങി; ഉച്ചസമയത്ത് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

എസ്.ഐ.ടിക്ക് തിരിച്ചടി; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം തുടരും

Kerala
  •  2 days ago
No Image

ജാമ്യത്തിലിറങ്ങിയ ശേഷവും അപമാനിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

Kerala
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡില്‍  മറ്റുള്ള സമുദായങ്ങളില്‍ നിന്നുള്ളവരെ പറ്റില്ലെന്ന നിലപാട് തുടരും; സര്‍ക്കാര്‍ അഭിഭാഷകന്‍ ഒത്തുകളിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളി പി.എം.എ. സലാം

latest
  •  2 days ago