HOME
DETAILS

ഇന്ത്യന്‍ താരങ്ങളെ അപമാനിച്ചിട്ടില്ല: റോബി ഫൗളര്‍

  
backup
December 05, 2020 | 5:01 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%86-%e0%b4%85%e0%b4%aa%e0%b4%ae%e0%b4%be%e0%b4%a8

പനജി: ഇന്ത്യന്‍ താരങ്ങളെ അപമാനിക്കുന്ന തരത്തിലല്ല തന്റെ പ്രസ്താവനയെന്ന് ഈസ്റ്റ് ബംഗാള്‍ പരിശീലകന്‍ റോബി ഫൗളര്‍. ഈസ്റ്റ് ബംഗാളിന്റെ കഴിഞ്ഞ മത്സരത്തിനു ശേഷമുള്ള പ്രസ്താവന വലിയ വിവാദമായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ പരിശീലനം കിട്ടാത്തവരെ പോലെയാണ് കളിക്കുന്നതെന്നും ഇവരെ വെച്ച് കളിക്കുക പ്രയാസമാണെന്നും മുംബൈ സിറ്റിയോട് പരാജയപ്പെട്ട ശേഷം ഫൗളര്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ ഇന്ത്യന്‍ താരങ്ങളെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല ഇത്തരം പ്രസ്താവന നടത്തിയതെന്ന് ഫൗളര്‍ വ്യക്തമാക്കി. തന്റെ ടീമിലെ താരങ്ങളെ കുറിച്ചാണ് പറഞ്ഞത്. അവര്‍ക്ക് പരിശീലനം കിട്ടാത്തതിന്റെ പ്രശ്‌നം ഉണ്ടണ്ടെന്നും കൂടുതല്‍ നല്ല കോച്ചിങ് കിട്ടിയാലെ അവര്‍ മെച്ചപ്പെടൂ എന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഫൗളര്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്ക് എതിരേ തനിക്ക് യാതൊരു മുന്‍ വിധികളും ഇല്ല. ഇവിടെ നല്ല താരങ്ങള്‍ ഉണ്ട്. എന്നാല്‍ മെച്ചപ്പെട്ട പരിശീലനങ്ങള്‍ കിട്ടിയാല്‍ അവരുടെ മികവ് കൂടും അതിനാണ് താനും ശ്രമിക്കുന്നതെന്ന് ഫൗളര്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  9 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  9 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  9 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  9 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  9 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  9 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  9 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  10 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  9 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  10 days ago