HOME
DETAILS

നികുതി പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് നടപടി

  
backup
May 25, 2017 | 8:12 PM

%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d


പെരിന്തല്‍മണ്ണ: താഴെക്കോട് പഞ്ചായത്തില്‍ വസ്തു നികുതിയും കാലഹരണപ്പെട്ട കുടിശ്ശികയും പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് നാല് ഉദ്യോഗസ്ഥരില്‍ നിന്നും പിഴ ഈടാക്കാന്‍ നടപടി. 2013-14 സാമ്പത്തിക വര്‍ഷത്തെ 511915 രൂപ പിരിച്ചെടുക്കുന്നതിന് വാഴ്ച വരുത്തിയതിനാണ് പിഴ പലിശ സഹിതം ഈടാക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ ഉത്തരവിറക്കിയത്. പിഴ പലിശ സഹിതം നാല് പേരില്‍ നിന്നുമായി 696204 രൂപ ഈടാക്കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ വേണം കെട്ടിട നികുതിയടക്കാന്‍ ഇതല്ലെങ്കില്‍ വസ്തു കാലഹരണപ്പെട്ട് പോകും. ഈ കാലയളവില്‍ ഉദ്യോഗസ്ഥര്‍ക്ക് നികുതി പിരിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുന്‍പും ഇത്തരത്തില്‍ കാലഹരണപ്പെട്ട് പോയെങ്കിലും നടപടികളുണ്ടായിരുന്നില്ല. ഇത്തവണ പഞ്ചായത്ത് ഡയറക്ടര്‍ പണം പിരിച്ചെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ക്ലര്‍ക്കുമാര്‍ക്കാണ് സാധാരണ നികുതി പിരിക്കാന്‍ ചുമതല. നിരവധി ജോലിഭാരമാണ്  ഉദ്യോഗസ്ഥര്‍ക്ക് നികുതി പിരിക്കാന്‍ കഴിയാത്തതിന് കാരണം. അതേ സമയം പഞ്ചായത്തിലെ മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ എല്‍.ഡി ക്ലര്‍ക്കുമാര്‍ക്കെതിരെ നടപടിയെടുത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; തിങ്കളാഴ്ച്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

latest
  •  3 days ago
No Image

പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

latest
  •  3 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർക്ക് യോഗ്യത, ഒന്നാം റാങ്ക് പങ്കിട്ട് രണ്ട് പേർ

National
  •  4 days ago
No Image

ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായി; വിദ്യാർഥികളെ നഗ്നരാക്കി പരിശോധിച്ചെന്ന് പരാതി, അധ്യാപികയ്ക്ക് സസ്പെൻഷൻ

National
  •  4 days ago
No Image

ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; എൻ. പ്രശാന്തിനും ശ്രീറാം വെങ്കിട്ടരാമനും പുതിയ ചുമതലകൾ

Kerala
  •  4 days ago
No Image

പൊതുവഴി കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചു; മുംബൈ താജ് ഹോട്ടലിന് 22 കോടി രൂപ പിഴ ചുമത്തി ബി.എം.സി

National
  •  4 days ago
No Image

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ; വെള്ളിയാഴ്ചയും കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ

uae
  •  4 days ago
No Image

ഇറാന്റെ വ്യോമാക്രമണത്തെ തുടർന്ന് ബഹ്‌റൈൻ വിമാനത്താവളം അടച്ചു; സർവീസുകൾ റദ്ദാക്കി ഇത്തിഹാദ് എയർവേയ്സ്

uae
  •  4 days ago
No Image

വി.ഡി.സതീശനെതിരെ ഒളിയമ്പുമായി വീണ്ടും കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍

latest
  •  4 days ago
No Image

സുരക്ഷാ മുൻകരുതൽ: കൊച്ചിയിൽ നിന്നുള്ള ഗൾഫ് സർവീസുകൾ പുനഃക്രമീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Kerala
  •  4 days ago