HOME
DETAILS

ആന്റണി സര്‍ക്കാര്‍ 2003ല്‍ ബ്രൂവറിക്ക് അനുമതി നല്‍കിയിരുന്നു; ചെന്നിത്തല മറുപടി പറയണമെന്ന് എക്‌സൈസ് മന്ത്രി

  
backup
September 30, 2018 | 6:27 AM

antony-govt-approved-2003-brewery-reply-chennithal-spm-kerala-3009

തിരുവനന്തപുരം: 2003ല്‍ ബ്രൂവറിക്ക് അനുമതി നല്‍കിയ യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവൃത്തിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. 2003ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ബ്രൂവറിക്ക് അനുമതി നല്‍കിയിരുന്നു. ഇതിനാണ് ചെന്നിത്തല മറുപടി പറയണമെന്ന് മന്ത്രി ആവശ്യപ്പെടുന്നത്. 1999ന് ശേഷം ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചിട്ടില്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞിരുന്നത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ ബ്രൂവറി അനുവദിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. കൂടാതെ കിന്‍ഫ്ര ബ്രൂവറിക്കായി ഭൂമി നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യു.ഡി.എഫ് സര്‍ക്കാരും ബ്രൂവറി അനുവദിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടിയേരിയുടെ മരണശേഷം പാര്‍ട്ടി നേതൃത്വം അവഗണിച്ചു: വിനോദിനി ബാലകൃഷ്ണന്‍

Kerala
  •  12 days ago
No Image

കിഫ്ബിയില്‍ നിയമനം ഇഷ്ടക്കാര്‍ക്ക്; ശമ്പളം ലക്ഷങ്ങള്‍

crime
  •  12 days ago
No Image

ആദ്യസംഘം ഹാജിമാർ 11ന് മടങ്ങിയെത്തും; നെടുമ്പാശ്ശേരിയിൽ വിപുലമായ ഒരുക്കങ്ങൾ

Kerala
  •  12 days ago
No Image

ഗുരുതര കുറ്റകൃത്യങ്ങൾ; പട്ടികയുമായി വീണ്ടും ഡി.ജി.പി

Kerala
  •  12 days ago
No Image

കൊണ്ടോട്ടിയിൽ ടെമ്പോ ട്രാവലറും, ടിപ്പറും കൂട്ടിയിടിച്ച് രണ്ട് മരണം; 10 പേർക്ക് പരിക്ക്, അഞ്ചുപേരുടെ നില ഗുരുതരം

Kerala
  •  12 days ago
No Image

പ്ലസ് വൺ പാഠപുസ്തകം വൈകും; അധ്യാപക പരിശീലനം ഓഫ്‌ലൈനില്‍ തന്നെ

Kerala
  •  12 days ago
No Image

വേലി പൊട്ടിയാൽ വിരൽത്തുമ്പിലറിയാം; സോളാർ ഫെൻസുകൾ നിരീക്ഷിക്കാൻ വനംവകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ

Kerala
  •  12 days ago
No Image

നാലുവര്‍ഷം, കാട്ടുപന്നികളെടുത്തത് 34 ജീവനുകള്‍; ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വീണ്ടും കേരളം

Kerala
  •  12 days ago
No Image

പാറ്റ' പ്രക്ഷോഭം ഇന്ന്; കണ്ണുനട്ട് രാജ്യം

National
  •  12 days ago
No Image

കെ.എസ്.ആര്‍.ടി.സിയെ കരകയറ്റാൻ വകുപ്പ് ലയനം; സാധ്യതാപഠനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം

Kerala
  •  12 days ago