HOME
DETAILS

നായയെ കാറില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചു; കാര്‍ ഉടമ അറസ്റ്റില്‍

  
backup
December 12 2020 | 03:12 AM

%e0%b4%a8%e0%b4%be%e0%b4%af%e0%b4%af%e0%b5%86-%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1
 
 
 
നെടുമ്പാശേരി: നായയെ കാറിനുപിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ച് ക്രൂരത. സംഭവത്തില്‍ കാറുടമയെ പൊലിസ് അറസ്റ്റ് ചെയ്തു. ചാലാക്ക സ്വദേശി യൂസഫാണ് അറസ്റ്റിലായത്. പരവൂരില്‍ കുന്നുകര പഞ്ചായത്തിലെ ചാലാക്ക -കുത്തിയതോട് റോഡില്‍ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു മാപ്പര്‍ഹിക്കാത്ത സംഭവം. അതിവേഗം ഓടിച്ചു പോകുകയായിരുന്ന കെ.എല്‍ 42 ജെ 6379 നമ്പര്‍ ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടി റോഡിലൂടെ വലിച്ചിഴച്ചാണ് മിണ്ടാപ്രാണിയോട് ക്രൂരതകാട്ടിയത്. ഇതു ചോദ്യം ചെയ്ത ബൈക്കുയാത്രികനായ യുവാവിനോട് കാര്‍ ഡ്രൈവര്‍ തട്ടിക്കയറി. അതോടെ മൊബൈലില്‍ ദൃശ്യം പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും മൃഗ സ്‌നേഹികളുടെ സംഘടനയെ വിവരം അറിയിക്കുകയുമായിരുന്നു.
മൃഗ സ്‌നേഹികള്‍ ചെങ്ങമനാട് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.കെ ജോസിയെ അറിയിച്ചതിനെ തുടര്‍ന്ന് കാര്‍ ഉടമ കുന്നുകര സ്വദേശി യൂസഫിന്റെ പേരില്‍ കേസെടുക്കുകയായിരുന്നു. വളര്‍ത്തുനായയെ ഉപേക്ഷിക്കാന്‍ കൊണ്ടുപോയതാണെന്ന് യൂസഫ് പൊലിസിനോട് പറഞ്ഞു. യൂസഫിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്‌റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി 

bahrain
  •  22 days ago
No Image

സന്തോഷ് ട്രോഫിയില്‍ ​സന്തോഷ തുടക്കവുമായി കേരളം

Football
  •  22 days ago
No Image

സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍

Kerala
  •  22 days ago
No Image

പാലക്കാട് 70 കടന്ന് പോളിങ്; ക്യൂവിലുള്ളവര്‍ക്ക് പ്രത്യേകം ടോക്കണ്‍

Kerala
  •  22 days ago
No Image

ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കരുത്; ദുബൈ ഹെല്‍ത്ത് അതോറിറ്റി 

uae
  •  22 days ago
No Image

കാമുകനും സുഹൃത്തുക്കളും ചേർന്ന് നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 4 പേർ പിടിയിൽ

National
  •  22 days ago
No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  22 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  22 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  22 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  22 days ago