HOME
DETAILS
MAL
ഒഞ്ചിയം ആര്‍.എം.പിക്ക് തന്നെ
backup
December 16 2020 | 06:12 AM
വടകര: ഒഞ്ചിയം നിലനിര്‍ത്തി ആര്‍.എം.പി. അതേസമയം, പാര്‍ട്ടിയുടെ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും പരാജയപ്പെട്ടു. രണ്ടു സീറ്റുകളും ആര്‍.എം.പിയില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."