HOME
DETAILS

വിഖായ പ്രവര്‍ത്തകര്‍ തിരൂര്‍ ജില്ലാ ആശുപത്രി ശുചീകരിച്ചു

  
backup
October 05, 2018 | 2:48 AM

%e0%b4%b5%e0%b4%bf%e0%b4%96%e0%b4%be%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf%e0%b4%b0

തിരൂര്‍: വിഖായ ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് തിരൂര്‍ മേഖലാ കമ്മിറ്റിക്ക് കീഴില്‍ വിഖായ പ്രവര്‍ത്തകര്‍ തിരുര്‍ ജില്ലാ ആശുപത്രി ശുചീകരണവും വീല്‍ചെയര്‍, സ്റ്റെച്ചര്‍, അനുബന്ധ ഉപകരണങ്ങളുടെ മെയിന്റന്‍സും പെയിറ്റിങും നടത്തി.
സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ നിര്‍വഹിച്ചു. പി.എം റഫീക്ക് അഹ്മദ് തിരൂര്‍, അഷ്‌റഫ് ദാരിമി വെട്ടം, കെ.എം.എസ് മൗലവി പറവണ്ണ, മൗസല്‍ മൂപ്പന്‍ ചെമ്പ്ര, ഡോ. സുനില്‍, നഴ്‌സിങ് സുപ്രണ്ട് രതി എം.എ, റഹൂഫ് കണ്ണന്തള്ളി, മിസ്ഹബ് വാഫി ബി.പി അങ്ങാടി, സാദിക്ക് കോരങ്ങത്ത്, മുനീര്‍ പറവണ്ണ സംസാരിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഷാനവാസ് ഹാജി ബസാര്‍, ബഷീര്‍ മുത്തുര്‍, ഷാഹുല്‍ ഹമീദ് തലക്കടത്തുര്‍, ഖലീല്‍ ചെമ്പ്ര, അര്‍ഷാദ് ചെമ്പ്ര, അസ്‌ക്കര്‍ ഫൈസി ചെമ്പ്ര, അമീര്‍ ഫൈസല്‍ ചെമ്പ്ര, നിസാര്‍ വെട്ടം നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇതിഹാസത്തിന്റെ റെക്കോർഡും തകർത്തു; 72 വർഷത്തെ ചരിത്രം തിരുത്തി ഹാലൻഡ്

Football
  •  6 days ago
No Image

  15 രേഖകള്‍ ഹാജരാക്കിയിട്ടും വിദേശി; പൗരത്വം തെളിയിക്കാനാകാതെ അസം സ്വദേശി. ഹൈക്കോടതിയും കയ്യൊഴിഞ്ഞു

National
  •  6 days ago
No Image

ലെജൻഡ്സ് ഗെയിം; പോർച്ചുഗൽ x ക്രൊയേഷ്യ

Football
  •  6 days ago
No Image

ബെല്ലിങ്ഹാമിന്റെ ആ ആലിംഗനത്തിലുണ്ട് എല്ലാം; ഹാരി കെയ്ൻ ജയിപ്പിച്ചു, പക്ഷേ അറ്റ്ലാന്റ കീഴടക്കിയത് ലയണൽ എംപാസി!

Football
  •  6 days ago
No Image

ഫ്രഞ്ച് മാസ്റ്റർ ‍ക്ലാസ്

Football
  •  6 days ago
No Image

ലക്ഷ്യം ഒരേയൊരു ഗോൾ; 20 വർഷത്തെ ശാപം മാറ്റാൻ റൊണാൾഡോ; പോർച്ചുഗൽ-ക്രോയേഷ്യ വമ്പൻ പോരാട്ടം നാളെ

Football
  •  6 days ago
No Image

സ്വര്‍ണ വിലയില്‍ കുതിപ്പ്;  പവന് കൂടിയത് 1,680 രൂപ 

Business
  •  6 days ago
No Image

ബെംഗളൂരുവില്‍ ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളോട് ക്രൂരത; വാഷിങ് മെഷീനിലിട്ടും ജെറ്റ് സ്‌പ്രേ അടിച്ചും പീഡനം, 5 ആയമാര്‍ക്കെതിരെ കേസ്

Kerala
  •  6 days ago
No Image

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം; വനം വകുപ്പിന്റെ സമഗ്ര അന്വേഷണം

Kerala
  •  6 days ago
No Image

ബഹിരാകാശ സഞ്ചാരിക്ക് കളിയിലെന്ത് കാര്യം?

Football
  •  6 days ago