HOME
DETAILS
MAL
കെ.എം.സി.സി റിയാദ് ചേലക്കര മണ്ഡലം കമ്മറ്റി വിവാഹ ധനസഹായം കൈമാറി
backup
December 27 2020 | 23:12 PM
റിയാദ് : കെ.എം.സി.സി റിയാദ് ചേലക്കര മണ്ഡലം കമ്മിറ്റിയുടെ വിവാഹ ധനസഹായം ദേശമംഗലം കൊണ്ടയൂർ പാറമ്മൽ ഹസ്സന് കെ.എം.സി.സി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് മുള്ളൂർക്കര കൈമാറി. ചടങ്ങിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ടി.കെ.എം കാസിം . നൗഫൽ . ഇബ്രാഹിം . ശിഹാബ് . അനസ് ഫായിസ് . സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."