HOME
DETAILS

ഒ.ഐ.സി.സി റിയാദിൽ കെ.കരുണാകരൻ ഓർമ്മ ദിനം ആചരിച്ചു

  
backup
December 27, 2020 | 11:37 PM

%e0%b4%92-%e0%b4%90-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b4%bf%e0%b5%bd-%e0%b4%95%e0%b5%86-%e0%b4%95%e0%b4%b0%e0%b5%81%e0%b4%a3%e0%b4%be%e0%b4%95

റിയാദ്:  ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി റിയാദിൽ ലീഡർ കെ.കരുണാകരൻ പത്താമത് ഓർമ്മ ദിനം ആചരിച്ചു.  ബത്തയിലേ അപ്പോളോ ഡിമോറയിൽ നടന്ന ചടങ്ങൽ ഒ.ഐ.സി.സി നാഷണൽ കമ്മിറ്റിയുടെ സഘടനാ ചുമതലയുള്ള ജന:സെക്രട്ടറി സോണാ ഷാജി, ജന:സെക്രട്ടറി സത്താർ കായംകുളം ,സെക്രട്ടറിമാരായ സിദ്ദീഖ് കല്ലുപറമ്പൻ, മാളാമൊഹിയുദ്ദീൻ , മെമ്പർമാരായ ഷാനവാസ് എസ്.പി ,ജോൺസൺ, കുഞ്ഞിമോൻ, സെലീം വാഴക്കാട്, ബനൂജ് പുലത്ത്, അൻസാർ ചെമ്മാട്, നാസർ മണ്ണാർകാട്, നസീർ ആലുവ, മൊയ്തു മണ്ണാർകാട് ,ഷിബിൽ സിദ്ദീഖ് എന്നിവർ പങ്കെടുത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിസർവ് ചെയ്ത തേർഡ് എസിയിലും ദുരനുഭവം; ഇന്ത്യയിലെ തീവണ്ടി യാത്ര വനിതകൾക്ക് പേടിസ്വപ്നം; കുറിപ്പ് പങ്കുവച്ച് യുവതി

National
  •  8 minutes ago
No Image

അങ്കണവാടിയില്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നത് മുടങ്ങരുത്; നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  27 minutes ago
No Image

മലപ്പുറത്ത് ബസിൽ വൃദ്ധന് ക്രൂര മർദനം; സഹയാത്രികനെതിരെ കേസ്, പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  39 minutes ago
No Image

യുഎഇ ട്രാഫിക് മുന്നറിയിപ്പ്: അപകടത്തെത്തുടർന്ന് അബൂദബിയിലെ പ്രധാന റോഡിൽ വേഗപരിധി കുറച്ചു

uae
  •  an hour ago
No Image

അമിത് ഷാ വരുന്നു; തേജസ്വി യാദവിന്റെ റാലിക്ക് അനുമതി റദ്ദാക്കി ജില്ല ഭരണകൂടം; വിവാദം

Kerala
  •  an hour ago
No Image

വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി; പിതാവിന്റെ സഹോദരി കസ്റ്റഡിയില്‍

Kerala
  •  2 hours ago
No Image

കുവൈത്തിൽ വ്യാപക പരിശോധന; നിരവധി കുറ്റവാളികൾ അറസ്റ്റിൽ

Kuwait
  •  2 hours ago
No Image

നാണക്കേട് ! വനിത ക്രിക്കറ്റ് ലോകകപ്പിന് എത്തിയ താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

National
  •  3 hours ago
No Image

മലേഷ്യയില്‍ നിന്ന് നാട്ടിലേക്കു തിരിച്ച മലയാളി കുടുംബം:  ബേഗൂരില്‍ വച്ചു കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം 

Kerala
  •  3 hours ago
No Image

പി.എം ശ്രീയിലെ അതൃപ്തി ദേശീയതലത്തിലേക്ക്; ഡൽഹിയിൽ ഡി. രാജ - എം.എ ബേബി കൂടിക്കാഴ്ച

Kerala
  •  3 hours ago