HOME
DETAILS

വൈദ്യുതി വിതരണം അപ്‌ഡേറ്റ് ചെയ്യപ്പെടട്ടെ

  
backup
May 28, 2017 | 11:57 PM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%85%e0%b4%aa%e0%b5%8d%e2%80%8c%e0%b4%a1%e0%b5%87%e0%b4%b1%e0%b5%8d

 


അവധിക്കു നാട്ടിലെത്തുന്ന പ്രവാസിസുഹൃത്തുക്കള്‍ അഭിമാനപൂര്‍വം പറയാറുള്ള ഒരുകാര്യം ഗള്‍ഫില്‍ കറന്റ് പോകാറില്ലെന്നതാണ്. നമ്മുടെ നാടിന്റെ അവസ്ഥയെന്താണ്. ചാറ്റല്‍മഴ പെയ്താല്‍ വൈദ്യുതി നിലയ്ക്കും. മഴക്കാലമാണെങ്കില്‍ ദിവസങ്ങളോളം വൈദ്യുതി പണിമുടക്കിലായിരിക്കും. റോഡപകടങ്ങളില്‍ അധികപേരും മരിക്കുന്നത് വൈദ്യുതിപോസ്റ്റ് മൂലമാണ്. വൈദ്യുതിലൈനില്‍നിന്നു ഷോക്കേറ്റ് മരണമടയുന്നവരും ധാരാളം. ഇതിനൊക്കെ പരിഹാരമായി നമുക്കും മറ്റുരാജ്യങ്ങളിലെപ്പോലെ ഭൂഗര്‍ഭവൈദ്യുതിലൈന്‍ സംവിധാനം നടപ്പാക്കിക്കൂടേ. ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലൊക്കെയും വിമര്‍ശംഏറ്റുവാങ്ങുന്ന ഭരണകര്‍ത്താക്കള്‍ ഈയൊരു പദ്ധതിയെങ്കിലും നടപ്പാക്കി ജനപിന്തുണ നേടട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  2 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  2 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  2 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  2 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  2 days ago
No Image

‘ലിയോ നാളെ ഉറപ്പായും ഗോൾ നേടും, എന്റെ റെക്കോർഡ് അവൻ തകർക്കും’; ഫൈനലിന് മുന്നേ മെസ്സിയെക്കുറിച്ച് എംബാപ്പെയുടെ പ്രവചനം

Football
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

നാഗാലാൻഡിൽ കനത്ത നാശനഷ്ടം വിതച്ച് പ്രളയവും മണ്ണിടിച്ചിലും; നാല് മരണം, എട്ടുപേരെ കാണാതായി

National
  •  2 days ago
No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  2 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  2 days ago