HOME
DETAILS

നീറ്റല്ല ഈ നിബന്ധനകള്‍

  
backup
May 29, 2017 | 9:38 PM

%e0%b4%a8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%88-%e0%b4%a8%e0%b4%bf%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

 

നീറ്റ്  പരീക്ഷയുടെ സുരക്ഷയുടെ പേരില്‍ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം വളരെ പ്രതിഷേധാര്‍ഹമാണ്. മാനസികസമ്മര്‍ദങ്ങളില്ലാതെ പരീക്ഷയെഴുതേണ്ട വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന നടപടിയാണിത്.
ഇതു ചെയ്തവര്‍ക്കു പരമാവധി ശിക്ഷ നല്‍കേണ്ടതുണ്ട്. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ എഴുതുന്ന സിവില്‍ സര്‍വീസ് പരീക്ഷയടക്കമുള്ളവയ്‌ക്കൊന്നും ഇല്ലാത്ത ഈ 'കടും നിബന്ധനകള്‍' സി.ബി.എസ്.ഇ കൊണ്ടുവരുന്നത് ആരെ പ്രീതിപ്പെടുത്താനാണ്. ഒരുവര്‍ഷം കോപ്പി അടിച്ചതിന്റെ പേരില്‍ രണ്ടാമതു പരീക്ഷ നടത്തേണ്ടി വന്നതാണത്രേ ഇത്തരം നിബന്ധനകള്‍ക്കു കാരണം.
കോപ്പിയടി തടയാന്‍ ഇത്തരം നിബന്ധനകള്‍ കൊണ്ടു മാത്രമേ സാധിക്കൂവെന്ന ബുദ്ധി ആരാണാവോ ഇവര്‍ക്കു പറഞ്ഞു കൊടുത്തത്. കാലമിത്ര പുരോഗമിച്ചിട്ടും സി.ബി.എസ്.ഇ പുരോഗമിച്ചില്ലേയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാകില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  7 hours ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  8 hours ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  8 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  8 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  8 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  8 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  8 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  9 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  9 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  9 hours ago