HOME
DETAILS

ഇന്ത്യയെ വിശ്വസനീയമായ പങ്കാളിയായാണ് ജര്‍മനി കാണുന്നത്; മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മെര്‍ക്കല്‍

  
backup
May 30, 2017 | 12:21 PM

74108494158

ബെര്‍ലിന്‍: ഇന്ത്യയെ വിശ്വസനീയമായ പങ്കാളിയായാണ് രാജ്യം കാണുന്നതെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗെല മെര്‍ക്കല്‍. നമ്മുടെ സഹകരണം 60 വര്‍ഷം മുമ്പ് ഭരണഘടന ഉണ്ടാക്കുന്ന കാലം മുതലുള്ളതാണ്. വിശ്വസിക്കാനാവുന്ന പങ്കാളിയാണ് ഇന്ത്യയെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ടെന്നും മെര്‍ക്കല്‍ പറഞ്ഞു.

ജര്‍മ്മനി സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്ത്യയും ജര്‍മ്മനിയും തമ്മില്‍ എട്ടു കരാറുകളില്‍ ഒപ്പുവച്ചു. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മുഖ്യപങ്കാളിയാവുന്നതടക്കമുള്ള കരാറുകളിലാണ് ഒപ്പുവച്ചത്.

ബ്രെക്‌സിറ്റിന്റെയും ട്രംപിന്റെയും കാലത്ത് തങ്ങളുടെ പരമ്പരാഗത സഖ്യരാജ്യങ്ങളായ അമേരിക്കയെയും ബ്രിട്ടനെയും മാത്രം ആശ്രയിച്ച് മുമ്പോട്ടു പോകാനാവില്ലെന്ന് മെര്‍ക്കല്‍ പറഞ്ഞു. ഇരുരാജ്യങ്ങള്‍ക്കും പെട്ടെന്നു നേട്ടമുണ്ടാകുന്ന കരാറുകളാണ് ഒപ്പുവച്ചതെന്ന് മോദി പറഞ്ഞു.


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  2 days ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago