HOME
DETAILS

ബാഴ്‌സലോണയില്‍ താന്‍ സന്തുഷ്ടനല്ലെന്ന് വിദാല്‍

  
backup
October 10, 2018 | 7:19 PM

%e0%b4%ac%e0%b4%be%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%b2%e0%b5%8b%e0%b4%a3%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%a8%e0%b5%8d

 

ബാഴ്‌സലോണ: ബയേണ്‍ മ്യൂണിക്കില്‍നിന്ന് ബാഴ്‌സലോണയിലെത്തിയ ചിലി താരം അര്‍തുറോ വിദാല്‍ ടീമില്‍ താന്‍ സന്തുഷ്ടനല്ലെന്ന് വ്യക്തമാക്കി. ചിലിയിലെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് വിദാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. പല മത്സരങ്ങളിലും കളിക്കാന്‍ അവസരം കിട്ടാതെ ബെഞ്ചിലിരിക്കേണ്ടി വരികയാണ്. ഈ അവസ്ഥയില്‍ എങ്ങനെയാണ് സന്തോഷിക്കുകയെന്ന് വിദാല്‍ ചോദിച്ചു. ബാഴ്‌സയിലെത്തിയിട്ട് അധിക മത്സരത്തിലും വിദാല്‍ ബെഞ്ചിലായിരുന്നു. ചില മത്സരങ്ങളില്‍ ആദ്യ 20ല്‍ പോലും വിദാലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് വിദാല്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. ഇത് രണ്ടാം തവണയാണ് വിദാല്‍ തന്നെ തഴയുന്നുണ്ടെന്നകാര്യം വ്യക്തമാക്കിയത്. താന്‍ പലപ്രമുഖ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചതാണെന്നും എല്ലാ പ്രധാനകിരീടങ്ങളും നേടിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ കളിക്കാതിരിക്കുമ്പോള്‍ സന്തോഷിക്കാനാവില്ലെന്നും വിദാല്‍ പറഞ്ഞു. ഇനി പ്രധാനപ്പെട്ട മത്സരങ്ങളാണ് ബാഴ്‌സക്കുള്ളത്. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും വിദാല്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടതിയോട് ഏറ്റുമുട്ടാന്‍ നില്‍ക്കരുത്, ഒരു സര്‍ക്കാരിനും രക്ഷിക്കാനാവില്ല'; കെ.ബിജുവിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം, മാപ്പപേക്ഷ കോടതി തള്ളി

Kerala
  •  7 days ago
No Image

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്: പി. വിജയഭാനുവിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു

National
  •  7 days ago
No Image

ഹൈക്കോടതി പ്ലീഡര്‍ നിയമനത്തില്‍ വീണ്ടും വിവാദം; എസ്.എഫ്.ഐ മുന്‍നേതാവിന്റെ നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി കെ.എസ്.യു

Kerala
  •  7 days ago
No Image

മഹാരാഷ്ട്രയില്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ ഭൂമി ഇടപാടുകള്‍ പരിശോധിക്കും; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട്

National
  •  7 days ago
No Image

രാമക്ഷേത്ര സംഭാവനക്കൊള്ള; അന്വേഷണം തുടരുന്നതിനിടെ ജീവനക്കാരുടെ കൂട്ടരാജി

National
  •  7 days ago
No Image

പ്രണയപ്പക: നവവധുവിനെ വീട്ടില്‍ കയറി കുത്തിപ്പരുക്കേല്‍പ്പിച്ച് 18 കാരനായ മുന്‍കാമുകന്‍

Kerala
  •  7 days ago
No Image

സ്‌പെയിനില്‍ കാട്ടുതീ: 12 പേര്‍ക്ക് ദാരുണാന്ത്യം

International
  •  7 days ago
No Image

രാമക്ഷേത്ര കാണിക്ക മോഷണം: കൊള്ളപ്പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചു; 30 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലിസ്

National
  •  7 days ago
No Image

12 ശതമാനത്തിലധികം ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍ക്ക് കര്‍ശന നിയന്ത്രണം; ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധമാക്കി കേന്ദ്രം

National
  •  7 days ago
No Image

ദുരന്തത്തിന് ശേഷം ആദ്യമായി വിജയ് കരൂരില്‍; മരിച്ചവരുടെ കുടുംബത്തിലെ 32 പേര്‍ക്ക് സര്‍ക്കാര്‍ ജോലി ഉത്തരവ് കൈമാറും

National
  •  7 days ago