HOME
DETAILS

മൊയ്തുട്ടി മുസ്‌ലിയാര്‍ മാതൃക യോഗ്യനായ പണ്ഡിതന്‍: ഹമീദ് ഫൈസി അമ്പലക്കടവ്

  
backup
October 15, 2018 | 8:49 AM

%e0%b4%ae%e0%b5%8a%e0%b4%af%e0%b5%8d%e0%b4%a4%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

തെയ്യോട്ടുച്ചിറ: പ്രമുഖ പണ്ഡിതനും വാഗ്മിയും തെയ്യോട്ട് ചിറ ഖാസിയുമായിരുന്ന മൊയ്തുട്ടി മുസ്‌ലിയാര്‍ മാതൃക യോഗ്യനായ പണ്ഡിതനാണന്നും അദ്ദേഹത്തിന്റെ മരണം അതിന് തെളിവാണന്നും സുന്നി യുവജന സംഘം സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
മൊയ്തുട്ടി മുസ്‌ലിയാരുടെ പേരില്‍ തെയ്യോട്ട് ചിറ കമ്മു സുഫി നഗറില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ഇമ്പിച്ചി കോയ തങ്ങള്‍ കൊടക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു.
കെ.എം.ഐ.സി പ്രിന്‍സിപ്പല്‍ സി.എച്ച് അബദുറഹിമാന്‍ മുസ്‌ലിയാര്‍ ദുആ സമ്മേളനത്തിന് നേതൃത്വം നല്‍കി. മുസ്തഫ അശ്‌റഫി കക്കുപ്പടി അധ്യക്ഷനായി.
ഹബീബ് ഫൈസി കോട്ടോപ്പാടം, സ്വാലിഹ് ഹുദവി , തെയ്യോട്ട്ച്ചിറ മഹല്ല് പ്രസിഡന്റ് മൊയ്തീന്‍ മുസ്‌ലിയാര്‍, കെ.എം.ഐ.സി മാനേജര്‍ ഒ.കെ.എം മൗലവി, കബീര്‍ അന്‍വ്വരി നാട്ടുകല്‍, അന്‍വര്‍ കമാലി സംബന്ധിച്ചു.
സലീം കമാലി സ്വാഗതവും ഉബൈദ് കമാലി നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരമിക്കൽ പ്രായം 60 ആക്കണം, ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കൽ: സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ധവളപത്രം

Kerala
  •  a month ago
No Image

സ്റ്റാർട്ടപ്പുകൾക്ക് വൻ ആശ്വാസം; 80,000 ദിർഹത്തിലേറെ ലാഭിക്കാൻ പുതിയ എസ്‌എംഇ പ്ലാറ്റ്‌ഫോമുമായി ദുബൈ

uae
  •  a month ago
No Image

പതിനാലാം വയസ്സിൽ റേഷൻ കാർഡ് ഉണ്ടാക്കി നടന്ന ആ പയ്യൻ ഇന്ന് ആർസിബിയുടെ കോടീശ്വരനായ താരം; ക്രുനാൽ പാണ്ഡ്യയുടെ ആരും അറിയാത്ത ആ പഴയ ജീവിതം

Cricket
  •  a month ago
No Image

ഭോപ്പാൽ ബർക്കത്തുല്ല സർവകലാശാലയുടെ പേര് മാറ്റി 'വാഗ്ദേവി ഭോജ്പാൽ സർവകലാശാല' എന്നാക്കാൻ നീക്കം; ജനശ്രദ്ധ തിരിക്കാനുള്ള ബിജെപി സർക്കാരിന്റെ തന്ത്രമെന്ന് കോൺഗ്രസ്

National
  •  a month ago
No Image

'ഒരു വർഷത്തിനകം മോദി സർക്കാർ താഴെ വീഴും, വിവരങ്ങൾ ചോർന്നുകിട്ടുന്നുണ്ട്'; ആഭ്യന്തര കലഹം രൂക്ഷമെന്ന് രാഹുൽ ഗാന്ധി

National
  •  a month ago
No Image

പാലക്കാട് കെഎസ്ഇബി കരാർ ജീവനക്കാരൻ പോസ്റ്റിൽ നിന്ന് വീണു മരിച്ചു; ഷോക്കേറ്റതെന്ന് സംശയം

Kerala
  •  a month ago
No Image

ലോകത്തെ മുഴുവൻ ഞെട്ടിക്കാൻ ഇന്ത്യൻ അത്ഭുത ബാലൻ! വെസ്ലി സോയ്ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ; നോർവേയിൽ പ്രഗ്നാനന്ദ ചരിത്രത്തിലേക്ക്

Others
  •  a month ago
No Image

റിയൽ എസ്റ്റേറ്റ് മേഖലയിൽ അബുദബിയുടെ കുതിപ്പ്; ഭാവി നിർണയിക്കുന്നതെന്ത്?

uae
  •  a month ago
No Image

ഒഡീഷയിൽ കസ്റ്റഡി മരണം: മൂന്ന് പൊലിസുകാർക്ക് സസ്‌പെൻഷൻ; ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

National
  •  a month ago
No Image

ക്രിക്കറ്റിന്റെ കളിത്തൊട്ടിലിൽ ചരിത്ര വിസ്മയം! കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ലോർഡ്സ് മൈതാനം കുറിച്ചത് അപൂർവ്വ ലോക റെക്കോർഡ്

Cricket
  •  a month ago