HOME
DETAILS

കാലം തെറ്റി പൂത്തുലഞ്ഞ് കണിക്കൊന്ന

  
backup
October 15, 2018 | 8:56 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%aa%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b2%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d

വടക്കാഞ്ചേരി: ഏപ്രില്‍ മാസങ്ങളില്‍ പൂത്തുലയുന്ന കര്‍ണ്ണി കാരങ്ങള്‍ (കണികൊന്ന) ഇപ്പോള്‍ തന്നെ പൂത്തുലഞ്ഞ് നില്‍ക്കുന്നത് നയന മനോഹരമായ കാഴ്ച്ചയാണെങ്കിലും അത് അത്ര സുഖകരമായ വാര്‍ത്തയല്ലെന്ന് ശാസ്ത്രലോകം പറയുന്നു.
പ്രളയാനന്തരം അന്തരീക്ഷ ചൂട് വല്ലാതെ വര്‍ധിയ്ക്കുന്നതാണ് 6 മാസങ്ങള്‍ക്ക് മുമ്പ് തന്നെ കണികൊന്നകള്‍ പൂത്തുലയാന്‍ കാരണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. നല്ല ചൂടുള്ള അന്തരീക്ഷത്തിലാണ് സാധാരണ കണികൊന്ന പൂക്കുന്നത്. അതേ സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്. മാവുകള്‍ പൂക്കുന്നതും ഇതുകൊണ്ടെന്നും വിദഗ്ദര്‍ പറയുന്നു. ജലസ്രോതസുകള്‍ വറ്റിവരളുന്ന പ്രതിഭാസവും ശക്തമാണ്. കടുത്ത വേനലില്‍ പോലും വറ്റിവരളാത്ത കുഴല്‍ കിണറുകള്‍ പോലും ഇപ്പോള്‍ ജലമില്ലാ ഇടങ്ങളായി മാറിയിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  2 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  2 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  2 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  2 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  2 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  2 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  2 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  2 days ago