HOME
DETAILS

ബഹ്റൈന്‍ കെ.എം.സി.സിയുടെ പി.പി.എം കുനിങ്ങാട് അനുസ്മരണം ഇന്ന് മനാമയില്‍

  
backup
August 18, 2019 | 10:10 AM

54645645645321313-2
മനാമ: ബഹ്റൈൻ  കെ.എം.സി.സി. മുൻ സംസ്ഥാന പ്രസിഡന്റും, മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരികരംഗത്തെ നിറസാന്നിധ്യവുമായിരുന്ന, മർഹൂം. പി.പി.എം. കുനിങ്ങാടിന്റെ നിര്യാണത്തില്‍ ബഹ്റൈനിലെ വിവിധ സംഘടനകള്‍ ‌അനുശോചിച്ചു. 

ബഹ്റൈന്‍ കെ.എം.സി.സി, സമസ്ത ബഹ്റൈന്‍, കടമേരി റഹ് മാനിയ്യ ബഹ്റൈന്‍ ചാപ്റ്റര്‍, ഒഐസിസി യൂത്ത്‌ വിങ്, കെ.എം.സി.സി. കോഴിക്കോട്, കണ്ണൂർ ജില്ലാ കമ്മിറ്റികള്‍,  കുറ്റ്യാടി മണ്ഡലം കമ്മിറ്റി,  ജിദാലി ഏരിയ കമ്മിറ്റി  എന്നിവയും ബഹ്റൈനിലെ പ്രമുഖ വ്യക്തികളും അനുശോചനം അറിയിച്ചു.

കൂടാതെ ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക നായകന്മാർ പങ്കെടുക്കുന്ന  കെ.എം.സി.സിയുടെ അനുസ്മരണ ചടങ്ങ്  ഇന്ന് (ഞായറാഴ്ച) രാത്രി 8.30ന് മനാമയിലെ കെ.എം.സി.സി ഹാളില്‍ നടക്കുമെന്നും എല്ലാവരെയും 
ചടങ്ങിലേക്ക് ക്ഷണിക്കുന്നതായും സംഘാടകര്‍ അറിയിച്ചു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  18 hours ago
No Image

കൈ കാണിച്ചയാൾക്ക് ഒരു 'ലിഫ്റ്റ്' കൊടുത്തു, തകർന്നത് 11 വർഷത്തെ പ്രവാസ ജീവിതം; ഒടുവിൽ മലയാളി ഡ്രൈവർക്ക് സംഭവിച്ചത്...

Saudi-arabia
  •  18 hours ago
No Image

ഇറാനിൽ പ്രക്ഷോഭം കടുക്കുന്നു; കുടുംബാംഗങ്ങളെ ബന്ധപ്പെടാനാകാതെ യുഎഇയിലെ പ്രവാസികൾ

uae
  •  19 hours ago
No Image

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവച്ചു

Kerala
  •  19 hours ago
No Image

ദോഹ  കോര്‍ണിഷില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണം

qatar
  •  19 hours ago
No Image

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Kerala
  •  19 hours ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് സി.കെ.പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച്ച 

Kerala
  •  19 hours ago
No Image

ചരിത്രത്തിൽ നാലാമൻ; ഇതിഹാസങ്ങൾക്കൊപ്പം ഏഷ്യ കീഴടക്കി ഹിറ്റ്മാൻ

Cricket
  •  19 hours ago
No Image

വീണ്ടും സച്ചിന്റെ റെക്കോർഡ് തകർത്തു; കിവികൾക്കെതിരെ ചരിത്രം കുറിച്ച് കോഹ്‌ലി

Cricket
  •  20 hours ago
No Image

തായ്‌ലന്‍ഡില്‍ ട്രെയിനിന് മുകളിലേക്ക് ക്രെയിന്‍ തകര്‍ന്നുവീണു; പാളം തെറ്റി, തീപിടിച്ചു;  22 പേര്‍ കൊല്ലപ്പെട്ടു

International
  •  20 hours ago