HOME
DETAILS
MAL
അടുക്കളയില്‍ വിറകടുപ്പ് സ്ഥാപിക്കുന്നതിനും സബ്സിഡി
backup
June 06 2017 | 03:06 AM
കൊണ്ടോട്ടി: അടുക്കളയില്‍ വിറകടുപ്പ് സ്ഥാപിക്കുന്നതിന് പഞ്ചായത്തുകളില്‍ നിന്ന് ഇനി സബ്സിഡി. ബി.പി.എല്‍, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും, സമ്പൂര്‍ണ ഭവന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുമാണ് മെച്ചപ്പെട്ട വിറകടുപ്പുകള്‍ സ്ഥാപിക്കാന്‍ സബ്സിഡി ലഭിക്കുക. 3,000 രൂപയുടെ വിറകടുപ്പ് സ്ഥാപിക്കാന്‍ 90 ശതമാനം സബ്സിഡി പഞ്ചായത്തില്‍ നിന്ന് ലഭിക്കും.
അടുപ്പുകള്‍ അനര്‍ട്ടിന്റെ സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."