HOME
DETAILS

ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളിലെ ജൈവ പാര്‍ക്കില്‍ ഇനി ഉമ്മ മരവും പക്ഷി മരവും

  
backup
June 06, 2017 | 9:22 PM

%e0%b4%87%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%be%e0%b4%ae%e0%b4%bf%e0%b4%af-%e0%b4%8e-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82



ഉദുമ: ഇസ്‌ലാമിയ എ.എല്‍.പി സ്‌കൂളിലെ ജൈവ പാര്‍ക്കിലെ വേപ്പു മരത്തെ ഉമ്മ മരമായി പ്രഖ്യാപിച്ചു. ഉദുമ ഇസ്‌ലാമിയ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥിനിയായിരുന്ന എണ്‍പതു വയസ് തികഞ്ഞ നാലാംവാതുക്കലിലെ ആയിഷാബി ഉമ്മയാണ് സ്‌കൂളിലെത്തി ജൈവ പാര്‍ക്കിലെ അറുപതോളം മരങ്ങളിലൊന്നായ വേപ്പിനെ ഉമ്മ മരമായി പ്രഖ്യാപിച്ചത്.
പരിസ്ഥിതി ദിനത്തില്‍ സ്‌കൂള്‍ വളപ്പില്‍ നടുന്ന നൂറ്റമ്പതോളം വേപ്പിന്‍ മരത്തൈകള്‍ അവര്‍ വിതരണം ചെയ്തു. എം. ശ്രീധരന്‍ പാര്‍ക്കിലെ മലേഷ്യന്‍ ചെടിയെ പക്ഷി മരമായും പ്രഖ്യാപിച്ചു.
സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ പ്രൊഫ. എം.എ റഹ്മാന്‍, പ്രധാനധ്യാപകന്‍ ബിജു ലൂക്കോസ്, പി.ടി.എ പ്രസിഡന്റ് ഹാഷിം പാക്യാര, കെ.എ ഷുക്കൂര്‍, കെ.എസ് മുഹമ്മദ് ഹബീബുല്ല, അബ്ദുല്ലക്കുഞ്ഞി,
അധ്യാപകരായ പി. സുജിത്ത്, സി.ടി ലീലാമ്മ, എ. ബിന്ദു, കെ.എ അസീസ് റഹ്മാന്‍, പി. പ്രിജിന, എം. ബവിത, എ. ഗീത, എ.പി മുക്കീമുദ്ദീന്‍, സി. ശ്രീജ, കെ. പ്രീതി സംബന്ധിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  2 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  2 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  2 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  2 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  2 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  2 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  2 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  2 days ago