HOME
DETAILS

കുട്ടീഞ്ഞോയെ മ്യൂണിക്കില്‍ അവതരിപ്പിച്ചു

  
backup
August 19, 2019 | 8:01 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%80%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8b%e0%b4%af%e0%b5%86-%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

 


മ്യൂണിക്: ബാഴ്‌സലോണയില്‍നിന്ന് ലോണില്‍ ബയേണ്‍ മ്യൂണിക്കിലേക്ക് പോയ ബ്രസീലിയന്‍ താരം ഫിലിപ് കുട്ടീഞ്ഞോയെ മ്യൂണിക്കിലെ അലയന്‍സ് അരീനയില്‍ അവതരിപ്പിച്ചു. ബയേണ്‍ മ്യൂണിക്കില്‍ ഡച്ച് താരം ആര്യന്‍ റോബന്‍ ധരിച്ചിരുന്ന പത്താം നമ്പര്‍ ജഴ്‌സിയായിരിക്കും കുട്ടീഞ്ഞോ ധരിക്കുക.
റോബന്റെ അനുവാദം ചോദിച്ചതിന് ശേഷമാണ് പത്താം നമ്പര്‍ കുട്ടീഞ്ഞോക്ക് നല്‍കാന്‍ തീരുമാനിച്ചതെന്നും ബയേണ്‍ സി.ഇ.ഒ റെമെനിഗെ പറഞ്ഞു. ബയേണിന്റെ ഇതിഹാസ താരങ്ങളായ റോബന്റെയും റിബറിയുടേയും പത്താം നമ്പറും ഏഴാം നമ്പറും മറ്റാര്‍ക്കും നല്‍കേണ്ടതില്ല എന്ന തീരുമാനമായിരുന്നു ക്ലബ് എടുത്തിരുന്നത്. എന്നാല്‍ തന്റെ പത്താം നമ്പറിന് അനുയോജ്യനായ താരമാണ് കുട്ടീഞ്ഞോ എന്ന് റോബന്‍ പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 8.5 മില്യന്‍ യൂറോക്ക് ഒരു വര്‍ഷത്തെ ലോണിലാണ് കുട്ടീഞ്ഞോ ബയേണിലെത്തിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം; ഭാരവാഹനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി

Kerala
  •  a day ago
No Image

പെട്രോൾ-ഡീസൽ വാഹനങ്ങളുടെ കാലം കഴിയുന്നു; മുന്നറിയിപ്പുമായി നിതിൻ ഗഡ്കരി

National
  •  a day ago
No Image

ദുബൈയിലെ വൈദ്യുതി മുടക്കം പ്രതിവർഷം വെറും 49 സെക്കൻഡ് മാത്രം; ലോക റെക്കോർഡുമായി ദേവ

uae
  •  a day ago
No Image

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ എ.ജി. പേരറിവാളൻ ഇനി അഭിഭാഷകൻ; തമിഴ്നാട് ബാർ കൗൺസിലിൽ എൻറോൾ ചെയ്തു

National
  •  a day ago
No Image

മലപ്പുറത്ത് പശുവിന് പുല്ലരിയുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റു 

Kerala
  •  a day ago
No Image

തൃശ്ശൂരിൽ കളിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റു: നാല് കുട്ടികൾക്ക് പരുക്കേറ്റു

Kerala
  •  a day ago
No Image

ഹോർമുസ് കടലിടുക്കിലെ സ്തംഭനം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

വയനാട് ടൗണ്‍ഷിപ്പ്; ഏഴു വീടുകളുടെ താക്കോല്‍ കൈമാറി

Kerala
  •  a day ago
No Image

ഹർത്താൽ അക്രമങ്ങളിൽ സംസ്ഥാനത്ത് 27 കേസുകൾ, 101 പേർ അറസ്റ്റിൽ; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി ഡിജിപി

Kerala
  •  a day ago
No Image

ആഗോള എണ്ണ വിപണിയെ ഞെട്ടിച്ച് യുഎഇ; ഒപെക്കിൽ നിന്ന് പിന്മാറി, മെയ് 1 മുതൽ പുതിയ ഉൽപ്പാദന നയം

uae
  •  a day ago