HOME
DETAILS

തുറവൂറില്‍ അനധികൃത കച്ചവടം പെരുകുന്നു

  
backup
June 06, 2017 | 9:35 PM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%b5%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%95%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5




തുറവൂര്‍: ദേശീയപാതയോരത്ത് നിന്നും പൊളിച്ചു നീക്കിയ പെട്ടിക്കടകള്‍ ഉയരുന്നു. തുറവൂര്‍ തെക്ക് വില്ലേജിന് മുന്‍ഭാഗത്ത് കച്ചവടക്കാരുടെ നാലു വീലുള്ള മൊബൈല്‍ വണ്ടികളുടെ നിര തന്നെ കാണാം.
ദേശിയ പാത അധികൃതര്‍ രണ്ട് ഘട്ടമായി ഒഴിപ്പിച്ച കടകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. തുറവുര്‍ ബസ് സ്റ്റോപ്പിന് തെക്ക് ഭാഗത്ത് വൈകിട്ട് 5 മുതല്‍ രാത്രി വരെ ഷീറ്റ് കൊണ്ടുള്ള ഷെഡ് കെട്ടി ഹോട്ടല്‍ കച്ചവടം തകൃതിയായി നടന്നു വരുകയാണ്. തുറവൂറിന്റെ വിവിധ ഭാഗങ്ങളിലായി ധാരാളം വഴിയോര കച്ചവടങ്ങള്‍ നടക്കുന്നു.
നാട്ടുകാര്‍ വിവരം ദേശീയ പാത അധികൃതരെ പലതവണ രേഖാമൂലം അറിയിച്ചിട്ടും നടപടികളൊന്നും സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. വഴിയോര കച്ചവടക്കാരില്‍ നിന്നും കോഴ വാങ്ങി സംരക്ഷിക്കുന്ന ദേശീയ പാത ചേര്‍ത്തല ഡിവിഷന്‍ അധികൃതര്‍ക്ക് എതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് തുറവൂര്‍ നിവാസികള്‍.
കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുക തന്നെ വേണമെന്നാവശ്യം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍; പിടിയിലായത് 20 പേര്‍

Kerala
  •  9 days ago
No Image

ഇന്ന് എട്ട് പേര്‍ക്ക് ഷിഗെല്ല; ജൂണില്‍ രോഗം സ്ഥിരീകരിച്ചത് 205 പേര്‍ക്ക്

Kerala
  •  9 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; പത്തനംതിട്ടയില്‍ 26 കിലോ കഞ്ചാവും എം.ഡി.എം.എയും കൂട്ടിയിട്ട് കത്തിച്ച് പൊലിസ്

Kerala
  •  9 days ago
No Image

ഒറ്റ ഗോളിൽ നായകനെ വീഴ്ത്തി! ഇതിഹാസ റെക്കോഡുമായി കാസിമിറോ

Football
  •  9 days ago
No Image

ദോഹയിൽ വെച്ച് യുഎസ്-ഇറാൻ ചർച്ചകളില്ല; നയതന്ത്ര നീക്കങ്ങളുമായി ഖത്തർ, 6 ബില്യൺ ഡോളറിന്റെ ഫണ്ട് കൈമാറിയിട്ടില്ലെന്ന് വിശദീകരണം

qatar
  •  9 days ago
No Image

നാണക്കേടിന് മേൽ മറ്റൊരു നാണക്കേട്; ജർമനി മടങ്ങുന്നത് ചരിത്രത്തിലെ മുൾക്കിരീടവുമായി!

Football
  •  9 days ago
No Image

നിപ ഭീതിയൊഴിഞ്ഞു: സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി

Kerala
  •  9 days ago
No Image

കൊല്ലത്ത് അക്രമകാരിയായ തെരുവുനായയെ വെടിവെച്ച് കൊന്നു; നടപടി സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Kerala
  •  9 days ago
No Image

യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസം; ജൂലൈയിലെ ഇന്ധനവില കുത്തനെ കുറച്ചു

uae
  •  9 days ago
No Image

ആവര്‍ത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനം; കൊയിലാണ്ടിയിലെ ഉസ്താദ് ഹോട്ടല്‍ അടച്ചുപൂട്ടി

Kerala
  •  9 days ago