HOME
DETAILS

ബഹ്‌റൈന്‍ കെ.പി.എഫ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തി

  
backup
August 20, 2019 | 12:32 PM

bahrain-kpf-helps-relief-effected-area

 

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ്) പ്രവര്‍ത്തകര്‍ ബഹ്‌റൈന്‍ അംഗങ്ങളില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് കോഴിക്കോട് ജില്ലയിലെ പ്രളയ പ്രദേശങ്ങളില്‍ ഒന്നരലക്ഷത്തിലധികം രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി.

കെ. പി. എഫ് ഭാരവാഹികളായ സുധീര്‍ തിരുനിലത്ത്, വേണു വടകര, സവിനേഷ്, ഹരീഷ്, അഷ്‌റഫ് , ജോണി താമരശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങളും, പുതപ്പ്, വസ്ത്രം തുടങ്ങിയ അവശ്യ സാധനങ്ങള്‍ വടകര, പയ്യോളി, മണിയൂര്‍, ഇടിഞകടവ് കുറ്റ്യാടി, കീഴൂര്‍, തിക്കോടി, കൊയിലാണ്ടി, പുതുപ്പാടി പഞ്ചായത്തിലെ ഉരുള്‍ പൊട്ടല്‍ സംഭവിച്ച വിവിധ ഭാഗങ്ങളിലെ വീടുകളിലും, അതുപോലെ കോഴിക്കോട് ടൗണിലെ പുതിയപാലം പരിസരത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും നേരിട്ടു എത്തിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന്

Kerala
  •  a day ago
No Image

വിദേശ യാത്രയ്ക്ക് ആരോഗ്യ ഒരുക്കം നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സഊദി

Saudi-arabia
  •  a day ago
No Image

ആറ് വയസ്സുകാരൻ ഡെന്നിസിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണീരോടെ ഹാലണ്ട്; നോർവീജിയൻ താരത്തിന്റെ കത്ത് സോഷ്യൽ മീഡിയയെ ഈറനണിയിക്കുന്നു

Football
  •  a day ago
No Image

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളെ അഭിനന്ദിച്ച് ഡോ.എസ്.ജയശങ്കര്‍

oman
  •  a day ago
No Image

ക്ലാസിനിടെ വിദ്യാർഥിയെ മദ്യം വാങ്ങാൻ പറഞ്ഞയച്ചു; സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

National
  •  a day ago
No Image

കുവൈത്ത് വ്യോമാതിർത്തിയിൽ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും തകർത്തതായി പ്രതിരോധ മന്ത്രാലയം

Kuwait
  •  a day ago
No Image

ഗോൾ മെഷീൻ വേണോ അതോ ഗെയിം ബ്രേക്കർ വേണോ? ലോകകപ്പ് വേദിയിൽ പുതിയ 'ഹാലണ്ട്-എംബാപ്പെ' യുഗം ആരംഭിക്കുന്നു!

Football
  •  a day ago
No Image

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  a day ago
No Image

കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; എംപാനൽ ജീവനക്കാർക്ക് ലഭിച്ചത് പകുതി തുക മാത്രം

Kerala
  •  a day ago
No Image

ഏഴ് സെക്കൻഡിൽ ബാഗ് സ്ക്രീനിംഗ്, പുതിയ വെറ്റ് റൂമുകൾ; വേനൽക്കാല യാത്രാ തിരക്കിനെ നേരിടാൻ ദുബൈ വിമാനത്താവളം സജ്ജം

uae
  •  a day ago