HOME
DETAILS

സ്വവര്‍ഗപീഡനം: കത്തോലിക്കാ പുരോഹിതന്റെ അപ്പീല്‍ ഓസ്‌ത്രേലിയന്‍ കോടതി തള്ളി

  
backup
August 22, 2019 | 7:21 AM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d

 

മെല്‍ബണ്‍: ലൈംഗിക പീഡനത്തിന് ശിക്ഷിക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന കത്തോലിക്കാ പുരോഹിതനായ കര്‍ദിനാള്‍ ജോര്‍ജ് പെല്ലിന്റെ അപ്പീല്‍ ഓസ്‌ത്രേലിയന്‍ കോടതി തള്ളി. 1990കളില്‍ മെല്‍ബണിലെ സെന്റ് പാട്രിക്‌സ് കത്തീഡ്രലില്‍ 16 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കര്‍ദി നാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മെല്‍ബണ്‍ കൗണ്ടി കോടതി അദ്ദേഹത്തിന് ആറ് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. താന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അപ്പീല്‍ സമര്‍പ്പിച്ചിരുന്നത്. 2022 ഒക്ടോബറിലാണ് ഇനി പരോള്‍ ലഭിക്കുക.
സെന്റ് പാട്രിക്‌സ് കത്തീഡ്രലിലെ ഗായകസംഘത്തിലെ രണ്ട് ആണ്‍കുട്ടികളെയാണ് 22 വര്‍ഷം മുമ്പ് കര്‍ദിനാള്‍ ജോര്‍ജ് പെല്‍ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരാതി പുറത്തുവന്നു. കോടതിയുടെ വിലക്കിനെ തുടര്‍ന്ന് ഓസ്‌ത്രേലിയന്‍ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ നല്‍കിയിരുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗജന്യ യാത്ര തിരിച്ചടിയായി; കൊച്ചിയില്‍ 30 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു, ആര്‍ടിഒയ്ക്ക് ജി ഫോം നല്‍കി

Kerala
  •  7 days ago
No Image

ആശുപത്രി കിടക്കയിൽ നിന്ന് പോർച്ചുഗലിന്റെ രക്ഷകനിലേക്ക്; റൊണാൾഡോയുടെ ലോകകപ്പ് സ്വപ്നങ്ങൾ കാത്ത ഗൊൺസാലോ റാമോസിന്റെ അതിജീവനക്കഥ

Football
  •  7 days ago
No Image

20 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചു; ഫിഫ ലോകകപ്പ് നോക്കൗട്ടിൽ കന്നി ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  7 days ago
No Image

41-ാം വയസ്സിലും സിആർ7 മാസ്സ്; ഒറ്റ കളിയിൽ രണ്ട് ചരിത്ര റെക്കോർഡ് തൂക്കി റൊണോ

Football
  •  7 days ago
No Image

സ്പോർട്സ് അസോസിയേഷനുകളുടെ  കണക്കെടുക്കാൻ കായിക വകുപ്പ്

Kerala
  •  7 days ago
No Image

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി; പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐക്ക് അനുമതി

Kerala
  •  7 days ago
No Image

സർവിസിൽ തിരിച്ചുവന്നിട്ടും ചട്ടലംഘനം തുടർന്ന് അനിൽ മുഹമ്മദ്

Kerala
  •  7 days ago
No Image

രാജ്യത്ത് ഭൂരിഭാഗം മേഖലയിലും കാലവർഷമെത്തി; മുംബൈയിൽ കനത്ത മഴ 

Kerala
  •  7 days ago
No Image

പ്ലസ് വണ്‍ പുതിയ ബാച്ച്: മലബാറിലെ നാലുജില്ലകളില്‍ പ്രവേശനം 6,000 വിദ്യാര്‍ഥികൾക്ക് മാത്രം

Kerala
  •  7 days ago
No Image

ജപ്പാനുമായി കരാറൊപ്പിട്ട് ഇന്ത്യ

International
  •  7 days ago