HOME
DETAILS

വര്‍ഗീയ ചിന്തകളെ തകര്‍ത്തെറിയാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം: അനില്‍ അക്കര

  
backup
June 07, 2017 | 1:06 AM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b5%80%e0%b4%af-%e0%b4%9a%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b3%e0%b5%86-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d

ചെറുതുരുത്തി : സമൂഹത്തില്‍ വര്‍ധിച്ച് വരുന്നവര്‍ഗീയ ചിന്തകള്‍ക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിന് വിദ്യാര്‍ഥി സമൂഹം മുന്നിട്ടിറങ്ങണമെന്ന് അനില്‍ അക്കര എംഎല്‍എ ആവശ്യപ്പെട്ടു.കേ (ന്ദ സര്‍ക്കാരിന്റെ വര്‍ഗീയ (പീണ നനയങ്ങള്‍ ചെറുത്ത് തോല്ലിയ്ക്കാന്‍ ഭാവി തലമുറയ്ക്ക് ബാധ്യതയുണ്ടെന്നും അനില്‍ കൂട്ടി ചേര്‍ത്തു. കെ.എസ്. യു.
ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അഭിനന്ദനീയം  2017 ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിയ്ക്കുകയായിരുന്നു എം എല്‍ എ യോഗത്തില്‍ കെ.എസ്യു നിയോജക മണ്ഡലം ( പസിഡണ്ട് പി. എസ്. കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി.
സംഘടനയുടെ നിയോജക മണ്ഡലം ക്യാംപ് വി.ടി.ബല്‍റാം എം എല്‍ എ ഉദ്ഘാടനം ചെയ്തു മേഖലയിലെ 600 വിദ്യാര്‍ഥികള്‍ക്ക് വിദ്യാനിധി   പുരസ്‌ക്കാരം വിതരണം ചെയ്തു.
സബര്‍മതി സാംസ്‌ക്കാരിക സമിതിയുടെ വിത്ത് വിതരണവും ഉണ്ടായി. സംവിധായകരായ ടോം ഇമ്മട്ടി, അനുഇമ്മട്ടി , നടന്‍ ജിനോ ജോണ്‍ , ഡോ: സരിന്‍ ഐ എ എസ്, എഡിസണ്‍ (ഫാന്‍സീസ്, അഡ്വ. ടി. എസ്. മായാ ദാസ് , ജസ് ല മാ ടശ്ശേരി,  മിഥുന്‍ മോഹന്‍, ജോണി മണിച്ചിറ, എം. മഞ്ജുള , സി.പി. ഗോവിന്ദന്‍ കുട്ടി, ജിഷ്ണുമുള്ളൂര്‍ക്കര പ്രസംഗിച്ചു.








Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഹുലിന്റെ അവസാന ലൊക്കേഷന്‍ സുള്ള്യയില്‍; ബംഗളുരുവില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍

Kerala
  •  17 days ago
No Image

തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ചാല്‍ മൂന്ന് വര്‍ഷം തടവ്; മുന്നറിയിപ്പുമായി ദക്ഷിണ റെയില്‍വേ

Kerala
  •  17 days ago
No Image

മൂന്ന് വർഷത്തെ കാത്തിരിപ്പിന് അവസാനം; തിരിച്ചടികളിലും നിറഞ്ഞാടി നെയ്മർ

Football
  •  17 days ago
No Image

സ്പ്രേയും ഫോമും ഉപയോഗിച്ചുള്ള ആഘോഷം: 16 യുവാക്കളെ പൂട്ടി, 27 വാഹനങ്ങൾ പിടിച്ചെടുത്ത് ഫുജൈറ പൊലിസ്

uae
  •  17 days ago
No Image

പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവനീത് കുമാര്‍ സെഗാള്‍ രാജിവച്ചു

Kerala
  •  17 days ago
No Image

ഇന്‍ഡോറും ഔട്ട് ഡോറും ഒരുപോലെ അടിപൊളി വൈബ് ഉണ്ടാക്കുന്ന സീസീ പ്ലാന്റ്; ആരോഗ്യത്തിന് ഗുണങ്ങളും ഏറെ

TIPS & TRICKS
  •  17 days ago
No Image

കാസര്‍കോട് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷം: 8 പേരെ അറസ്റ്റ് ചെയ്തു

Kerala
  •  17 days ago
No Image

358 റൺസുണ്ടായിട്ടും ഇന്ത്യ തോറ്റത് ആ ഒറ്റ കാരണം കൊണ്ടാണ്: കെഎൽ രാഹുൽ

Cricket
  •  17 days ago
No Image

കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്റെ മൃതദേഹം; മരിച്ചത് മുഖദാര്‍ സ്വദേശിയെന്ന് സൂചന 

Kerala
  •  17 days ago
No Image

രാഷ്ട്രപതിയുടെ 'ഇന്ത്യ വണ്‍' വിമാനം പറത്തി മലയാളി; വിവിഐപി സ്‌ക്വാഡ്രണിലെ പത്തനംതിട്ടക്കാരന്‍

Kerala
  •  17 days ago