HOME
DETAILS

പ്രളയ ബാധിതര്‍ക്കായി അബൂദാബി കെ.എം.സി.സി സ്വരൂപിച്ച വിഭവങ്ങള്‍ നാട്ടിലേക്കയച്ചു

  
backup
August 23, 2019 | 7:18 AM

abudhabi-kmcc-sent-defferend-products-to-flood-effected-areas

അബൂദാബി: കേരളത്തില്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും സര്‍വ്വതും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി അബൂദാബി കെ.എം.സി.സി സ്വരൂപിച്ച സാധന സാമഗ്രികള്‍ നാട്ടിലേക്കയച്ചു.

അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ കേന്ദ്രീകരിച്ചാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ സാധനങ്ങള്‍ സ്വരൂപിച്ചത്. വസ്ത്രങ്ങള്‍, ബെഡ്ഷീറ്റ്, കാര്‍പ്പറ്റ് , ഭക്ഷണ പദാര്‍ത്ഥങ്ങള്‍, വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെയാണിത്. പ്രളയം കൂടുതല്‍ ബാധിച്ച മലബാര്‍ മേഖലയിലാണ് ഇവ വിതരണം ചെയ്യുകയെന്ന് പ്രസിഡന്‍ഡ് ഷുക്കൂറലി കല്ലുങ്ങല്‍, ജന. സെക്ര അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, ട്രഷര്‍ പി.കെ അഹമ്മദ് ബല്ലാകടപ്പുറം എന്നിവര്‍ അറിയിച്ചു. ഇസ്ലാമിക് സെന്റര്‍ ജന. സെക്രട്ടറി എം.പി.എം റഷീദ്, കെ.എം.സി.സി ഭാരവാഹികളായ ഹമീദ് കടപ്പുറം, അഷ്റഫ് പൊന്നാനി, മജീദ് അണ്ണന്‍തൊടി, അഷ്റഫ് മാട്ടൂല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  3 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago