HOME
DETAILS

മയക്കുമരുന്നുമായി പിടിയില്‍

  
backup
June 07, 2017 | 6:56 PM

%e0%b4%ae%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af

 

 


കരുവാരകുണ്ട്: ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത മയക്കുമരുന്നുമായി കരിങ്കന്തോണിയില്‍ പൊന്മള കോഡൂര്‍ സ്വദേശി പട്ടര്‍കടവ് ജലീലി (44) നെ കരുവാരകുണ്ട് എസ്.ഐ പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തു.
പുല്‍വെട്ട കരിങ്കന്തോണിയിലെ വട്ടമലയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കരുവാരകുണ്ട് എസ്.ഐയും സംഘവും വട്ടമലയിലെത്തിയപ്പോള്‍ ഇയാള്‍ ബ്രൗണ്‍ ഷുഗര്‍ സിറിഞ്ചുവഴി ഉപയോഗിക്കുകയായിരുന്നു. പ്രതിയിരുന്ന സ്ഥലത്തു നിന്ന് സിറിഞ്ചുകളും മറ്റു ഉകരണങ്ങളും ലഭിച്ചിട്ടുണ്ട്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളില്‍ നിന്ന് ആറര ഗ്രാം ബ്രൗണ്‍ഷുഗര്‍, നാലു ഗ്രാം കറുപ്പ്, ഒന്നരക്കിലോ കഞ്ചാവ്, ഉപയോഗിക്കാനുള്ള സിറിഞ്ച്, മെഷര്‍മെന്റ് ഉപകരണം എന്നിവ പിടികൂടിട്ടുണ്ട്. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചും ഇയാള്‍ വില്‍പന നടത്താറുണ്ട്. ഒരു പൊതിക്ക് പതിനായിരം രൂപയാണ് വാങ്ങുന്നത്. പ്രതിയുടെ കൈയില്‍ കൂടുതല്‍ ഉണ്ടാകാമെന്നും ഇതിന്റെ ഉവിടം കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായും പൊലിസ് പറഞ്ഞു. തല്ലു കേസിലും മയക്കുമരുന്ന് കേസിലും മുന്‍പ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇന്ന് വടകര കോടതിയില്‍ ഹാജരാക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago