HOME
DETAILS

പടക്ക നിര്‍മാണ രംഗത്ത് തിരിച്ചടി

  
backup
October 24 2018 | 04:10 AM

%e0%b4%aa%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4

 

ശിവകാശി: സുപ്രിം കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് പടക്ക നിര്‍മാണ ശാലകള്‍ക്ക് നിയന്ത്രണം വന്നതോടെ ശിവകാശിയില്‍ പടക്ക നിര്‍മാണത്തില്‍ കുത്തനെ ഇടിവ്. ഇതേ തുടര്‍ന്ന് 2,000 കോടിയുടെ നഷ്ടമാണ് മേഖലയില്‍ ഉണ്ടായതെന്ന് പടക്ക നിര്‍മാണ കമ്പനി ഉടമകളുടെ അസോസിയേഷന്‍ പ്രസിഡന്റ് ടി. അസൈ തമ്പി പറഞ്ഞു.
പടക്ക നിര്‍മാണത്തിന് സുപ്രിം കോടതി കര്‍ശന ഉപാധി വച്ചതോടെ നിലവിലെ നിര്‍മാണത്തില്‍ നിന്ന് 30 മുതല്‍ 40 ശതമാനം വരെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഓരോ വര്‍ഷവും 6,000 കോടിയുടെ വില്‍പനയാണ് ഉണ്ടാകാറുള്ളത്.
മൊത്തം ഉല്‍പാദനത്തിന്റെ എട്ട് ശതമാനവും തമിഴ്‌നാട്ടിലാണ് ചെലവഴിക്കുന്നത്. ബാക്കി വരുന്നതാണ് രാജ്യത്തിന്റെ മറ്റിടങ്ങളിലേക്ക് വില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago