HOME
DETAILS

കൊച്ചിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

  
backup
June 09 2017 | 22:06 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf

കൊച്ചി: കൊച്ചിയില്‍ കഞ്ചാവുമായി യുവാവ് പൊലിസ് പിടിയിലായി. കൊച്ചിയില്‍ 300 ഗ്രാം കഞ്ചാവുമായി എറണാകുളം കോതാട് സ്വദേശി ജെന്‍സണ്‍ (24) ആണ് ഷാഡോ പൊലിസിന്റെ നിരീക്ഷണ ഫലമായി കഞ്ചാവുമായി പിടിയിലായത്.
നഗരത്തില്‍ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന ഇയാള്‍ പ്രധാനമായും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. വിദ്യാര്‍ഥികളുമായി പരിചയം സ്ഥാപിച്ച ശേഷം പിന്നീട് സൗജന്യമായും അതിനു ശേഷം കൂടിയ വിലയ്ക്കും കഞ്ചാവ് വില്‍പന നടത്തിയിരുന്നു. കമ്മിഷന്‍ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ വില്‍പനയ്ക്കായി ഇയാള്‍ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ സബ് - ഇന്‍സ്‌പെക്ടര്‍ ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ രഹസ്യ നിരീക്ഷണത്തിലായിരുന്നു പിടിയിലായ ഇയാള്‍.
കടവന്ത്ര സബ് ഇന്‍സ്‌പെക്ടര്‍ സുനുമോന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തു. സിവില്‍ പൊലിസ് ഓഫിസര്‍മാരായ ജയരാജ്, അനില്‍, സുനില്‍, ശ്യാം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ ട്രാമില്‍ കയറിയ അതിഥിയെ കണ്ട് ഞെട്ടി യാത്രക്കാര്‍; ഫോട്ടോയും വീഡിയോകളുമെടുത്ത് ആളുകള്‍

uae
  •  2 months ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നട്ടെല്ല് അവനാണ്: സുരേഷ് റെയ്‌ന

Cricket
  •  2 months ago
No Image

പരിസ്ഥിതിക്ക് കലഹിച്ച പടനായകൻ

Kerala
  •  2 months ago
No Image

അടുത്ത ഉപ രാഷ്ട്രപതി ശശി തരൂര്‍?; പരിഗണിക്കുന്നവരുടെ പട്ടികയില്‍ കോണ്‍ഗ്രസ് എം.പിയുമെന്ന് സൂചന

National
  •  2 months ago
No Image

24 മണിക്കൂറിനിടെ ഗ്രാമിന് കൂടിയത് 5 ദിര്‍ഹം; ദുബൈയിലെ സ്വര്‍ണവില കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

uae
  •  2 months ago
No Image

വി.എസിനെ കാണാന്‍ ദര്‍ബാര്‍ ഹാളിലും പതിനായിരങ്ങള്‍

Kerala
  •  2 months ago
No Image

അബൂദബിയിൽ മലയാളി വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

uae
  •  2 months ago
No Image

രാജസ്ഥാൻ അവനെ പോലൊരു മികച്ച താരത്തെ കണ്ടെത്തിയത് അങ്ങനെയാണ്: സംഗക്കാര

Cricket
  •  2 months ago
No Image

യുഎസ് സൈനിക താവളത്തിനെതിരായ ഇറാന്‍ ആക്രമണത്തെ ഖത്തര്‍ പ്രതിരോധിച്ചത് ഇങ്ങനെ; വീഡിയോ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം

qatar
  •  2 months ago
No Image

ബിത്ര ദ്വീപ് ഏറ്റെടുക്കൽ നീക്കത്തിനെതിരെ അമിനിയിൽ ശക്തമായ പ്രതിഷേധം

National
  •  2 months ago