HOME
DETAILS

മദ്യനയത്തിനെതിരേ യൂത്ത് ലീഗ് പ്രതിഷേധം

  
backup
June 10, 2017 | 9:44 PM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d

ഫറോക്ക്: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തില്‍ പ്രതിഷേധിച്ച് നല്ലളം ബസാറില്‍ ചെറുവണ്ണൂര്‍-നല്ലളം മേഖലാ യൂത്ത് ലീഗ് കമ്മിറ്റി  പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധ സംഗമം കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം. കുഞ്ഞാമുട്ടി ഉദ്ഘാടനം ച്ചെയ്തു. പ്രസിഡന്റ് പാലോറ തന്‍സി അധ്യക്ഷനായി. ട്രഷറര്‍ കെ. ഷാഹുല്‍ ഹമീദ്, ഇ. റിഷാല്‍ ബാബു കുണ്ടായിത്തോട്, പി.ടി ലായിക്ക്, ഹാരിഫ് അരീക്കാട്, കെ. നസീഫ്, ഷഹീദ് വെസ്റ്റ് ബസാര്‍, എം.കെ സിയാദ് ഹസ്സന്‍, എ. അഹമ്മദ് കോയ, മന്‍സൂര്‍ സംസാരിച്ചു.
ഫറോക്ക്: മുസ്‌ലിം യൂത്ത് ലീഗ് ഫറോക്ക് മുനിസിപ്പല്‍ കമ്മിറ്റി 'സമരപ്പന്തം' സംഘടിപ്പിച്ചു.
ചുങ്കത്തു നടന്ന പരിപാടിക്ക് യൂത്ത് ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി വാഹിദ് കല്ലംപാറ, യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഷംസീര്‍ പാണ്ടികശാല, ജനറല്‍ സെക്രട്ടറി റഊഫ് പുറ്റേക്കാട്, ജാസിര്‍ പാറാളി, സലാം കുടുക്കന്‍, ഷരീഫ്, ഇബ്രാഹിം, സഹീര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏക സിവിൽ കോഡിലേക്ക് രാജസ്ഥാനും; കരട് തയ്യാറാക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

National
  •  a day ago
No Image

വിജ്ഞാപനത്തിന് മുൻപുള്ള ആരോപണങ്ങൾ നിലനിൽക്കില്ല; കെ.സി വേണുഗോപാലിനെതിരെ എ.എം ആരിഫിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കാതെ തള്ളി

Kerala
  •  a day ago
No Image

തിരിച്ചറിയാനാകാത്ത രൂപം, മാറ്റിവെച്ച തലയോട്ടി; ഇസ്റാഈൽ ജയിൽ പീഡനത്തിന്റെ ഭീകരത തുറന്നുപറഞ്ഞ് ഫലസ്തീൻ മാധ്യമപ്രവർത്തകൻ

International
  •  a day ago
No Image

വടകരയിൽ ബൈക്ക് തടഞ്ഞുനിർത്തി യുവാവിന് നേരെ ആക്രമണം; ഇരുമ്പ് വടി കൊണ്ടുള്ള അടിയിൽ കൈ ഒടിഞ്ഞു, പിന്നിൽ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്

Kerala
  •  a day ago
No Image

യുഎഇയിൽ രാജ്യവ്യാപക ലഹരിവിരുദ്ധ കാമ്പയിൻ; സഹായത്തിനായി ഹെൽപ്പ്‌ലൈൻ, പുനരധിവാസത്തിന് ലക്ഷങ്ങളുടെ സർക്കാർ ധനസഹായം

uae
  •  a day ago
No Image

ഒരേ ജേഴ്സി, ഒരേ പത്താം നമ്പർ, ഒരേ തീയതി! അർജന്റീനയുടെ 'ജൂൺ 22' മാന്ത്രികതയ്ക്ക് 40 വയസ്സ്...

Football
  •  a day ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആദ്യ ജാമ്യം; പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായി സൂചന

Kerala
  •  a day ago
No Image

പാസ്‌പോർട്ടും ആധാറും വോട്ടർ ഐഡിയും പൗരത്വ രേഖകളല്ലെങ്കിൽ പിന്നെ ഏതാണ് പൗരത്വ തെളിവ്? കേന്ദ്ര നിലപാടിനെതിരെ വിമർശനം

National
  •  a day ago
No Image

കോലിയെ വീഴ്ത്തിയ ഗില്ലാട്ടം; ഇന്ത്യൻ നായകൻ പുത്തൻ നേട്ടത്തിൽ!

Cricket
  •  a day ago
No Image

ഹോർമുസ് കടലിടുക്കിനെ സംബന്ധിച്ച തർക്കം പരിഹരിക്കാൻ നീക്കം; ഇറാൻ-ഗൾഫ് അനുരഞ്ജന ചർച്ചകൾക്ക് സഊദി വേദിയായേക്കും

uae
  •  a day ago