HOME
DETAILS
MAL
ട്യൂഷന് സെന്റര്‍ പീഡനം: മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ഹൈക്കോടതിയെ സമീപിച്ചു
backup
October 26 2018 | 06:10 AM
കാഞ്ഞങ്ങാട്: ട്യൂഷനെത്തിയ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന ട്യൂഷന് സെന്റര്‍ ഉടമ കേരള ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹരജി നല്കി.
ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഹോസ്ദുര്‍ഗ് പൊലിസിനോട് റിപ്പോര്‍ട്ട് തേടി. പ്രതിക്ക് ജാമ്യം കൊടുക്കരുതെന്ന റിപോര്‍ട്ടാണ് പൊലിസ് നല്‍കിയിട്ടുള്ളത്.
ഒരുമാസം മുമ്പ് ട്യൂഷന് സെന്റര്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍വച്ച് കുട്ടികളെ പീഡിപ്പിച്ചതായാണ് കേസ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."