HOME
DETAILS

കാലാവസ്ഥാ മാറ്റത്തിന് അയോജ്യമായ കൃഷിരീതികള്‍ രൂപപ്പെടുത്തണം: ഇ.കെ വിജയന്‍ എം.എല്‍.എ

  
backup
October 27, 2018 | 3:18 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%85%e0%b4%af

പേരാമ്പ്ര: കൃഷി ലാഭകരമാകണമെങ്കില്‍ കാലാവസ്ഥാ മാറ്റത്തിന് അനുയോജ്യമായ കൃഷി രീതികള്‍ അവലംബിക്കണമെന്ന് ഇ.കെ. വിജയന്‍ എം.എല്‍.എ പെരുവണ്ണാമുഴി ഭാരതീയ സുഗന്ധ വിള കേന്ദ്രത്തില്‍ ദ്വിദിന സംസ്ഥാനതല സുഗന്ധ വിള സെമിനാറും കാര്‍ഷിക പ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബാബു.എം.പറശ്ശേരി അധ്യക്ഷനായി. കര്‍ഷകരുടെ ഇരുപതോളം കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനവും ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. പെരുവണ്ണാമൂഴി സുഗന്ധവിള ഗവേഷണ കേന്ദ്രം മേധാവി ഡോ. ടി.കെ. ജേക്കബ്ബ് ആമുഖ പ്രഭാഷണം നടത്തി. അടയ്ക്ക സുഗന്ധവിള വികസന ഡയറക്ടര്‍ ഡോ. ഹോമി ചെറിയാന്‍, നോര്‍ത്ത് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ. കാര്‍ത്തികേയന്‍, കായംകുളം തോട്ടവിള ഗവേഷണകേന്ദ്രം മേധാവി ഡോ. വി. കൃഷ്ണകുമാര്‍, ജില്ല കൃഷി ഓഫീസര്‍ പി.എസ്. ജയശ്രീ, ബ്ലോക്ക് പഞ്ചായത്തംഗം ഷൈല ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സുഗന്ധവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. നിര്‍മ്മല്‍ബാബു സ്വാഗതവും പ്രിന്‍സിപ്പാള്‍ ഡോ. കണ്ടിഅണ്ണന്‍ നന്ദിയും പറഞ്ഞു. സെമിനാറില്‍ ഡോ. വി.കൃഷ്ണ കുമാര്‍, ഡോ. പി.എസ്. ജോണ്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. സെമിനാറും പ്രദര്‍ശനവും ഇന്ന് സമാപിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ 'അവധിപ്പെരുമഴ'; 2026-ൽ 9 ദിവസത്തെ വാർഷികാവധി എടുത്താൽ 38 ദിവസം ആഘോഷിക്കാം

uae
  •  2 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ഒന്നാമനായി; ചരിത്രം സൃഷ്ടിച്ച് സഞ്ജുവിന്റെ നായകൻ

Cricket
  •  2 days ago
No Image

കനത്ത മൂടൽമഞ്ഞ്; ദുബൈയിൽ 23 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, ജാഗ്രതാ നിർദ്ദേശം

uae
  •  2 days ago
No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  2 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  2 days ago
No Image

അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  2 days ago
No Image

സ്ത്രീ സുരക്ഷ പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 8,52,223 പേര്‍

Kerala
  •  2 days ago
No Image

വിജയ് ഹസാരെയിൽ സഞ്ജു-രോഹൻ കൊടുങ്കാറ്റ്; ജാർഖണ്ഡിനെ വീഴ്ത്തി കേരളം

Cricket
  •  2 days ago
No Image

11 വർഷങ്ങൾക്ക് ശേഷം മിന്നൽ സെഞ്ച്വറി; വിരമിച്ചിട്ടും ഞെട്ടിച്ച് വാർണർ

Cricket
  •  2 days ago
No Image

'ആക്രമണത്തിന് പിന്നാലെ വെനസ്വേല പ്രസിഡന്റിനേയും ഭാര്യയേയും ബന്ദിയാക്കി'; ഇരുവരേയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ട്രംപ്

Kerala
  •  2 days ago