HOME
DETAILS

കെജ്‌രിവാളിനെതിരായ മാസങ്ങള്‍ നീണ്ട പടലപ്പിണക്കം; ഒടുവില്‍ അല്‍ക ലാംബ എ.എ.പി വിട്ടു, കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമെന്ന് സൂചന

  
backup
September 06, 2019 | 6:58 AM

alka-lamba-quits-aap-in-tweets-with-parting-shot-at-arvind-kejriwal

 

ന്യൂഡല്‍ഹി: മാസങ്ങളോളം പാര്‍ട്ടിയുമായും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായും തര്‍ക്കത്തിലായിരുന്ന ഡല്‍ഹി എം.എല്‍.എ അല്‍ക ലാംബ ഒടുവില്‍ എ.എ.പി വിട്ടു.

എം.എല്‍.എമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പുറത്താക്കിയതും ട്വിറ്ററില്‍ കെജ്രിവാള്‍ അണ്‍ഫോളോ ചെയ്തതും വലിയ ചര്‍ച്ചയായിരുന്നു. അതിനിടെ, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചരണത്തിനും ഇറങ്ങിയിരുന്നു.

കഴിഞ്ഞദിവസം എ.എ.പി വക്താവ്, ട്വിറ്ററില്‍ കൂടിയാണെങ്കിലും രാജി സ്വീകരിക്കുമെന്ന് പറഞ്ഞുവെന്നും അതിനാല്‍ താന്‍ രാജിവയ്ക്കുകയാണെന്ന് ട്വിറ്ററിലൂടെ അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു.

'ഖാസ് ആദ്മി പാര്‍ട്ടി' ആയ ആം ആദ്മി പാര്‍ട്ടിയിലെ തന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി സ്വീകരിക്കണമെന്ന് ട്വിറ്ററില്‍ അല്‍ക ലാംബ പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസിലായിരുന്ന ഈ 43 കാരി 2013 ലാണ് എ.എ.പിക്കൊപ്പം ചേര്‍ന്നത്. രണ്ടുദിവസം മുന്‍പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്തെ സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്തതെന്നായിരുന്നു അവരുടെ പ്രതികരണം. കോണ്‍ഗ്രസിലേക്കു തന്നെ തിരിച്ചുപോകുമെന്നാണ് സൂചന.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  a day ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  a day ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  a day ago
No Image

വിപണിയിൽ ആവശ്യക്കാരില്ല; വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത് 700 കോടി ലീറ്റർ എഥനോൾ; ആരുടെ താല്പര്യമാണ് എഥനോൾ നയം?

National
  •  a day ago
No Image

ദുബൈ മെട്രോയിലെ 'അഴുക്കുപിടിച്ച' ബോർഡ് ചൂണ്ടിക്കാട്ടി; വൈറലായതിന് പിന്നാലെ മലയാളി യുവാവിന് ആർടിഎയുടെ ആദരം

uae
  •  a day ago
No Image

സെമിയിൽ വീണിട്ടും വീഴാതെ എംബാപ്പെ; മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് റേസിൽ ഫ്രഞ്ച് നായകൻ മുന്നിൽ

Football
  •  a day ago
No Image

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Kerala
  •  a day ago
No Image

പാലക്കാട് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

അഗാർക്കറെ വീഴ്ത്തി ബുംറ; ഏകദിനത്തിൽ 150 വിക്കറ്റുകൾ, ഒപ്പം ഇംഗ്ലീഷ് മണ്ണിൽ പുതിയ ചരിത്രവും!

Cricket
  •  a day ago
No Image

ശൈഖ് മുഹമ്മദിന് 77-ാം ജന്മദിനം; മികവിന്റെയും നവോത്ഥാനത്തിന്റെയും ആഗോള നായകൻ

uae
  •  a day ago