HOME
DETAILS

മാലിന്യ സംസ്‌കരണത്തിന് നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കണം: മന്ത്രി എ.സി മൊയ്തീന്‍

  
backup
October 27, 2018 | 4:28 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8

തിരൂര്‍: മാലിന്യ നിര്‍മാര്‍ജനത്തിനും സംസ്‌കരണത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് മന്ത്രി എ.സി മൊയ്തീന്‍. തിരൂര്‍ നഗരസഭ നടപ്പാക്കുന്ന സമഗ്ര മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയുടെയും ജൈവ മാലിന്യസംസ്‌കരണ സംവിധാനത്തിന്റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ നഗരസഭകളും പഞ്ചായത്തുകളും പരമാവധി ശ്രദ്ധിക്കണം. മാലിന്യത്തിനെതിരേ പൊതുബോധമുയരണം. ഇതിനായി സ്‌കൂളുകള്‍, കോളജുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങില്‍ ബോധവല്‍ക്കരണം നടത്തണമെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് വേര്‍തിരിച്ച് ശേഖരിച്ച് സംസ്‌കരിച്ച് ടാറില്‍ ചേര്‍ക്കാനുള്ള പദ്ധതികള്‍ ക്ലീന്‍ കേരളയുടെ ഭാഗമായി സജീവ പരിഗണനയിലാണെന്നും മാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ മികച്ച പിന്തുണ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. സി മമ്മൂട്ടി എം.എല്‍.എ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  9 days ago
No Image

'ഡ്രൈവർ ഡിവൈഎഫ്ഐക്കാരനാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം'; യൂത്ത് കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി മന്ത്രി കെ.എ. തുളസി

Kerala
  •  9 days ago
No Image

വൈഭവ് ഔട്ട് സഞ്ജു ഇൻ; ആശ്വാസജയം തേടി ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു

Cricket
  •  9 days ago
No Image

കൊല്ലത്ത് വൈദ്യുതി ലൈൻ നന്നാക്കുന്നതിനിടെ അപകടം; കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

Kerala
  •  9 days ago
No Image

ഗസ്സയിലെ യുഎഇ ഫീല്‍ഡ് ആശുപത്രി സന്ദര്‍ശിച്ച് യു.എന്‍ പ്രതിനിധിസംഘം

uae
  •  9 days ago
No Image

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ രണ്ട് മലയാളികളും, 18 പേരെ രക്ഷപ്പെടുത്തി

International
  •  9 days ago
No Image

റൊണോ യുഗം തീർന്നു, ടിക്കറ്റ് വിപണിയും തകർന്നു! പോർച്ചുഗലിന്റെ പതനത്തോടെ ലോകകപ്പ് ടിക്കറ്റ് നിരക്കുകളിൽ വൻ ഇടിവ്

Football
  •  9 days ago
No Image

"പിതാവിന്റെ രക്തത്തിന് പകരം ചോദിച്ചിരിക്കും"; പ്രതികാരം ഇറാൻ ജനതയുടെ ദൃഢനിശ്ചയമെന്ന് മകൻ മുജ്തബ ഖാംനഈ

International
  •  9 days ago
No Image

എംബാപ്പെയെ മറികടക്കാൻ മെസ്സി; ലോകകപ്പിലെ ചരിത്ര നേട്ടത്തിന് അർജന്റീനൻ നായകന് ഇനി ഇരട്ട ഗോളിന്റെ ദൂരം മാത്രം

Football
  •  9 days ago
No Image

ബാലുശ്ശേരി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് റാഗിങ്; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  9 days ago