HOME
DETAILS

ചമ്പാരന്‍ സമരത്തെ കുറിച്ച് പഠനക്ലാസ് നടത്തി

  
backup
June 11, 2017 | 8:05 PM

%e0%b4%9a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%9a%e0%b5%8d

 

വൈക്കം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബൗദ്ധികസംഘടനയായ വിചാര്‍ വിഭാഗ് വൈക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാപാരഭവനില്‍ ഗാന്ധിജി നയിച്ച ആദ്യത്തെ തൊഴിലാളി സമരമായ ചമ്പാരന്‍ സമരത്തെക്കുറിച്ച് പഠനക്ലാസ് നടത്തി.
ഗാന്ധിയന്‍ പഠനക്ലാസ് വിചാര്‍ വിഭാഗ് ജില്ലാ ചെയര്‍മാന്‍ ഡോ. കെ.എം ബെന്നി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ജോണ്‍സണ്‍ അധ്യക്ഷനായി.
ബിഹാറിലെ ചമ്പാരനില്‍ നീലം കര്‍ഷകരും തൊഴിലാളികളും അനുഭവിച്ച പീഡനങ്ങളും യാതനകളും സ്വയം ഏറ്റെടുത്തുകൊണ്ട് തുടര്‍ പരിപാടികളോടെ അവരോടൊപ്പം ജീവിച്ചുകൊണ്ടു നടത്തിയ ഗാന്ധിജിയുടെ ഈ സമരം ഇന്നത്തെ ട്രേഡ് യൂണിയനുകള്‍ക്കും യുവജനസംഘടനകള്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് വിഷയാവതാരകനും ഗാന്ധിയന്‍ പ്രഭാഷകനുമായ സുരേന്ദ്രന്‍ പുന്നൂര്‍ അഭിപ്രായപ്പെട്ടു.
തുടര്‍ന്നു നടന്ന ചര്‍ച്ചാക്ലാസിന് . കെ.പി.സി.സി നിര്‍വാഹകസമിതി അംഗം മോഹന്‍ ഡി.ബാബു മോഡറേറ്ററായിരുന്നു. ചര്‍ച്ചയില്‍ പി.എന്‍ ബാബു, എം.കെ ഷിബു, ഇടവട്ടം ജയകുമാര്‍, പി.ഐ ജയകുമാര്‍, രവീന്ദ്രന്‍ കളത്തില്‍ തോമസ് വെച്ചൂര്‍, രമേഷ് പി.ദാസ് ,വിചാര്‍ വിഭാഗ് സെക്രട്ടറി എം.ഗോപാലകൃഷ്ണന്‍ ,ജില്ലാ വൈസ് പ്രസിഡന്റ് പ്രണവം ഗോപാലകൃഷ്ണ്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago