HOME
DETAILS

നാഗാ വിഘടനവാദി നേതാവ് അന്തരിച്ചു

  
backup
June 11, 2017 | 9:47 PM

%e0%b4%a8%e0%b4%be%e0%b4%97%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%98%e0%b4%9f%e0%b4%a8%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%85%e0%b4%a8

 

ന്യൂഡല്‍ഹി: നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലന്‍ഡ്(കെ) നേതാവും വിഘടനവാദിയുമായ എസ്.എസ് ഖപ്‌ലാങ്(77) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് മ്യാന്‍മറില്‍ വച്ചാണ് അദ്ദേഹം അന്തരിച്ചത്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈന്യത്തിനുനേരെ നിരവധി ആക്രമണങ്ങള്‍ നയിച്ച അദ്ദേഹം 2015 ജൂണ്‍ നാലിന് മണിപ്പൂരില്‍ 18 സൈനികരെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. തുടര്‍ന്ന് മ്യാന്‍മര്‍ അതിര്‍ത്തിഅയില്‍ നടത്തിയ സൈനിക നീക്കത്തില്‍ നിരവധി ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. സൈന്യത്തിന് പിടികൊടുക്കാതെ ഇദ്ദേഹം മ്യാന്‍മറിലിരുന്നാണ് ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏകദിന ക്രിക്കറ്റിലെ മാസ്റ്ററാണ് അദ്ദേഹം: സൂപ്പർതാരത്തെ പ്രശംസിച്ച് രാഹുൽ

Cricket
  •  2 days ago
No Image

ലൈംഗിക പീഡനക്കേസ്: യുവതിക്കെതിരായ തെളിവുകളുമായി രാഹുല്‍: നിര്‍ണായക ഡിജിറ്റല്‍ രേഖകള്‍ കൈമാറി

Kerala
  •  2 days ago
No Image

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോടടുക്കുന്നു; കടലോര മേഖലകളില്‍ അതീവജാഗ്രത, 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

National
  •  2 days ago
No Image

പരിമിതമായ അവസരങ്ങളിലും അവൻ മികച്ച പ്രകടനം നടത്തി: കെഎൽ രാഹുൽ

Cricket
  •  2 days ago
No Image

കൈനകരി അനിത കൊലക്കേസ്: രണ്ടാം പ്രതി രജനിക്കും വധശിക്ഷ

Kerala
  •  2 days ago
No Image

സ്കൂട്ടറിൽ 16 കിലോ കഞ്ചാവ് കടത്താൻ ശ്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

Kerala
  •  2 days ago
No Image

രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച്ച പരിഗണിക്കും; തിരുവനന്തപുരത്തെത്തി വക്കാലത്ത് ഒപ്പിട്ടെന്ന് അഭിഭാഷകന്‍

Kerala
  •  3 days ago
No Image

അധ്യായം അവസാനിച്ചിട്ടില്ല, മെസി അവിടേക്ക് തന്നെ തിരിച്ചുവരും: അഗ്യൂറോ

Football
  •  3 days ago
No Image

ഓപ്പറേഷന്‍ നുംഖോര്‍: കസ്റ്റംസ് പിടിച്ചെടുത്ത നടന്‍ അമിത് ചക്കാലക്കലിന്റെ വാഹനം വിട്ടുനല്‍കി

Kerala
  •  3 days ago
No Image

18ാം വയസിൽ ചരിത്രത്തിന്റെ നെറുകയിൽ; ഞെട്ടിച്ച് ചെന്നൈയുടെ യുവരക്തം 

Cricket
  •  3 days ago