HOME
DETAILS

സാറ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പ് അജ്മല്‍ ബിസ്മി എന്റര്‍പ്രൈസ് ഏറ്റെടുത്തു

  
backup
September 07, 2019 | 9:37 PM

bismi-enterprise-to-sponsor

 

 


കോഴിക്കോട്: സ്‌പോര്‍ട്‌സ് അക്കാദമി തിരൂരി (സാറ്റ്)ന്റെ സ്‌പോണ്‍സര്‍ഷിപ്പ് ദക്ഷിണേന്ത്യയിലെ പ്രമുഖ റീട്ടെയ്ല്‍ ഗ്രൂപ്പായ അജ്മല്‍ ബിസ്മി എന്റര്‍പ്രൈസ് ഏറ്റെടുത്തു. ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ നടന്ന ചടങ്ങ് പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. മലബാറിന്റെയും കേരളത്തിന്റെയും ഫുട്‌ബോള്‍ തലസ്ഥാനമാണ് കോഴിക്കോടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാറ്റ് പ്രസിഡന്റ് അന്‍വര്‍ അമീന്‍ അധ്യക്ഷനായി. കോബ്രാന്റിങ് കരാര്‍ മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ കൈമാറി. അജ്മല്‍ ബിസ്മി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ വി.എ അജ്മല്‍, സാറ്റ് സെക്രട്ടറി ആഷിഖ് കൈനിക്കര, തിരൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ. ബാവ, കെ.എഫ്.എ വൈസ് പ്രസിഡന്റ് കെ. അബ്ദുല്‍ കരീം, പി. അഷ്‌റഫ്, ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍, പി.കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ പി.കെ അഹമ്മദ്, സക്കീര്‍ ഹുസൈന്‍, ഷറഫുദ്ദീന്‍ തെയ്യമ്പാട്ടില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യും; മോഹന്‍ലാല്‍ ഡി.എഫ്.ഒയ്ക്ക് നല്‍കിയ അപേക്ഷ വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറി

Kerala
  •  2 days ago
No Image

കോതമംഗലം കീരംപാറയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; വീടിന്റെ മേല്‍ക്കൂര തകര്‍ത്തു

Kerala
  •  2 days ago
No Image

പ്ലാസ്റ്റിക് മാലിന്യമില്ലാത്ത പരിസ്ഥിതിക്കായി കൈകോര്‍ക്കാം; വക്ര ബീച്ചില്‍ വിപുലമായ ശുചീകരണ പ്രവര്‍ത്തനവുമായി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം

qatar
  •  2 days ago
No Image

ഗതാഗത വകുപ്പിന്റെ 100 ദിന കർമപദ്ധതി; സ്ത്രീകൾക്കായി 'കെഎസ്ആർടിസി പിങ്ക് ബസുകൾ' ഉടൻ സർവീസ് ആരംഭിക്കുന്നു

Kerala
  •  2 days ago
No Image

സുഗതന് ജാമ്യമില്ല; ജാമ്യാപേക്ഷകള്‍ തള്ളി നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി

Kerala
  •  2 days ago
No Image

റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമം; അഞ്ചുപേര്‍ പിടിയില്‍

National
  •  2 days ago
No Image

ജബൽ അലി റോഡിൽ ബസുകൾ കൂട്ടിയിടിച്ച് 25 പേർക്ക് പരുക്ക്; കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 days ago
No Image

ഇനി പതിനാറിൻ്റെ കളി- ലോകകപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

Football
  •  2 days ago
No Image

വല്ലിപ്പക്കൊപ്പം പ്രാര്‍ഥനകള്‍ ഏറ്റുവാങ്ങി കുഞ്ഞുമോളും; ഖാംനഈക്കൊപ്പം ചെറുമകളുടെ മയ്യിത്തും, കാണുന്നവരില്‍ നോവുണര്‍ത്തി പാല്‍മണം മാറാത്ത കുരുന്നിന്റെ ചിത്രം

International
  •  2 days ago
No Image

എല്‍.പി.ജി പ്രതിസന്ധി ഏഴ് ദിവസത്തിനകം പരിഹരിക്കും; 'ഇന്ത്യ ഫസ്റ്റ്' നയം ഊര്‍ജ്ജമേഖലയെ കരകയറ്റിയെന്ന് മോദി

National
  •  2 days ago