HOME
DETAILS

നാട്ടുകാരുടെ കൂട്ടായ്മയില്‍ പാലക്കുറ്റി സ്‌കൂള്‍ ഡിജിറ്റലായി

  
backup
October 28, 2018 | 4:03 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af%e0%b5%8d%e0%b4%ae-7

എളേറ്റില്‍: പൊതു വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് പൊതുജന പിന്തുണയുടെ മറ്റൊരു മഹനീയ മാതൃക. കൊടുവള്ളി ബി.ആര്‍.സി പരിധിയിലുള്ള പാലക്കുറ്റി എല്‍.പി സ്‌കൂളിലാണ് പ്രദേശിക സമൂഹം ഒന്നു ചേര്‍ന്ന് മുഴുവന്‍ ക്ലാസ് മുറികളും ഹൈടെക്കാക്കിയത്. മികച്ച സ്‌കൂള്‍ ലൈബ്രറിയും ക്ലാസ് ലൈബ്രറികളുമൊരുക്കി മുമ്പുതന്നെ നാട്ടുകാര്‍ സ്‌കൂളിനൊപ്പമുണ്ടണ്ട്. കുട്ടികളുടെ പഠന നിലവാരം ഉറപ്പാക്കാന്‍ വ്യത്യസ്തമായ പിന്തുണ പരിപാടികളും ഇവിടെ നടപ്പിലാക്കി വരുന്നുണ്ടണ്ട്. സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പരിപാടി കാരാട്ട് റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ എ.പി.മജീദ് അധ്യക്ഷനായി. സ്‌കൂളിനുള്ള കളര്‍ ടി.വി പരിയെയി പാലക്കറ്റി എം.എല്‍.എക്ക് കൈമാറി. ചടങ്ങില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ നാസര്‍കോയ തങ്ങള്‍, ടി.കെ മുഹമ്മദ്, ബി.പി.ഒ മെഹറലി, സി.പി അബ്ദുല്ലക്കോയ, കൊടുവള്ളി എ.ഇ.ഒ മുരളീധരന്‍, പി.കെ അഷ്‌റഫ്, എ.പി സിദ്ധീഖ്, എം. ജബ്ബാര്‍, ശ്രീനിവാസന്‍ ,പി. ബിന്ദുകല, പി.പി സലീം, എന്‍.സി അസീസ് സംബന്ധിച്ചു. പ്രധാന അധ്യാപകര്‍ ടി.വി മജീദ് സ്വാഗതവും പി.ടി ഷാജര്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സ്ഫോടന വ്യാജവാർത്ത: അന്വേഷണം ശക്തമാക്കി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ; റിപ്പോർട്ടറെയും എഡിറ്റർമാരെയും ചോദ്യം ചെയ്തു

uae
  •  3 days ago
No Image

കളത്തിലിറങ്ങിയാൽ റെക്കോഡ് പുസ്തകം തിരുത്തിക്കുറിക്കും; ഫൈനൽ അങ്കത്തിൽ മെസ്സിയെ കാത്തിരിക്കുന്ന അപൂർവ്വ നേട്ടം!

Football
  •  3 days ago
No Image

ബ്രസീലിനെ വീഴ്ത്തി ഇന്ത്യൻ കൗമാരം! സ്വീഡനിൽ വേൾഡ് യൂത്ത് കിരീടം ചൂടി മിനർവ അക്കാദമി എഫ്സി

Football
  •  3 days ago
No Image

മെസിയും,എംബാപ്പെയും ഒപ്പത്തിനൊപ്പം; ഗോളും അസിസ്റ്റും തുല്യമായാൽ ഗോൾഡൻ ബൂട്ടിലെ ആ 'ട്വിസ്റ്റ്' ഇതാണ്!

Football
  •  3 days ago
No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  3 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  3 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  3 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  3 days ago