ടൈപ്പിസ്റ്റ്: പ്രമാണ പരിശോധന 10 വരെ
മലപ്പുറം: ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റ് (നേരിട്ടുള്ള നിയമനം ആന്‍ഡ് തസ്തികമാറ്റ നിയമനം) (38814 - 38914), എല്‍.ഡി. ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് - എന്‍.സി.സി സൈനിക ക്ഷേമം (വിമുക്തഭടന്‍മാര്‍ മാത്രം) (കാറ്റഗറി നമ്പര്‍ 57214) (നേരിട്ടുള്ള നിയമനം), ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (നേരിട്ടുള്ള നിയമനം - തസ്തികമാറ്റ നിയമനം) കാറ്റഗറി നമ്പര്‍ 4515 - 4615) തസ്തികകളില്‍ തിരഞ്ഞെടുപ്പിനു ജൂലൈ 30നു പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയിലുള്ളവരുടെ ഒറ്റത്തവണ പ്രമാണ പരിശോധന തുടങ്ങി.
ഓഗസ്റ്റ് 10വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ജില്ലാ പി.എസ്.സി ഓഫിസില്‍ പ്രമാണ പരിശോധന തുടരും. ഉദ്യോഗാര്‍ഥികള്‍ക്കു പ്രൊഫൈല്‍ എസ്.എം.എസ് മെസേജുകള്‍ അയച്ചിട്ടുണ്ട്. പ്രായം, യോഗ്യത, സംവരണാനുകൂല്യം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങള്‍ സ്‌കാന്‍ ചെയ്തു പ്രൊഫൈലില്‍ നിശ്ചിത സ്ഥാനത്ത് അപ്‌ലോഡ് ചെയ്ത് ഇവയുടെ അസ്സലുമായി നിശ്ചിത ദിവസം കൃത്യ സമയത്ത് പരിശോധനയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗാര്‍ഥിക്ക് സ്വന്തം പ്രൊഫൈലില്‍ പരിശോധിക്കാം.
പത്തു പുസ്ത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."