HOME
DETAILS

സാമൂഹ്യ പ്രവര്‍ത്തകന്‍ റിയാദില്‍ മരിച്ചു

  
backup
October 31, 2018 | 10:21 AM

riyad-malayalee-died

 

റിയാദ്: അല്‍കോബാര്‍ സുബൈക്ക കെ.എം.,സി.സി മുന്‍ ജനറല്‍ സെക്രട്ടറിയും കോട്ടക്കല്‍ മണ്ഡലം കെ.എം.,സി.സി ട്രഷററും ഒരുപതിറ്റാണ്ടിലേറെ അല്‍കോബാറിലെ മതസാമൂഹിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന മലപ്പുറം പൊന്മള ചെങ്ങോട്ടൂര്‍ സ്വദേശി ഹസന്‍ പള്ളിക്കര (40) റിയാദിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം നിര്യാതനായി.

കുടുംബത്തോടൊപ്പം അല്‍കോബാറില്‍ കഴിഞ്ഞ ഇദ്ദേഹം ഒരുവര്‍ഷമായി റിയാദ് ഡോക്ടര്‍ കഫെ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു . സഫൂറയാണ് ഭാര്യ.മുഹമ്മദ് നബ് ഹാന്‍ ,മുഹമ്മദ് ഹസീബ് എന്നിവര്‍ മക്കളാണ് . മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമ നടപടിക്കായി റിയാദ് കെ.എം.സി.സി യുടെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  a day ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  a day ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  a day ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  a day ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  a day ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  a day ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  a day ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  a day ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a day ago