HOME
DETAILS
MAL
നോട്ട് നിരോധനം സാമ്പത്തിക രംഗത്ത് ഇടിവുണ്ടാക്കി
backup
June 14, 2017 | 8:50 PM
റായ്്പൂര്‍: നോട്ട് നിരോധനം രാജ്യത്ത് മാത്രമല്ല സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ചയിലും കാര്യമായ ഇടിവുണ്ടാക്കിയതായി കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ബി.കെ ഹരിപ്രസാദ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."