HOME
DETAILS

ഇരുനൂറു രൂപ നോട്ട് ഒഴിവാക്കി സി.ഡി.എം യന്ത്രങ്ങള്‍

  
backup
November 04, 2018 | 9:39 PM

%e0%b4%87%e0%b4%b0%e0%b5%81%e0%b4%a8%e0%b5%82%e0%b4%b1%e0%b5%81-%e0%b4%b0%e0%b5%82%e0%b4%aa-%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%be

 


കാസര്‍കോട്: റിസര്‍വ് ബാങ്ക് പുതുതായി ഇറക്കിയ ഇരുനൂറു രൂപാ നോട്ട് എ.ടി.എം,സി.ഡി.എം യന്ത്രങ്ങള്‍ക്ക് വേണ്ട. ജില്ലയിലെ എസ്.ബി.ഐ ഉള്‍പ്പെടെയുള്ള വിവിധ ബാങ്കുകളുടെ എ.ടി.എം, സി.ഡി.എം കൗണ്ടറുകളില്‍ 200 രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് എഴുതി വച്ചിട്ടുണ്ട്. ഇത് യന്ത്രങ്ങളുടെ സഹായത്തോടെ പണമിടപാട് നടത്തുന്ന ആളുകള്‍ക്ക് ദുരിതമാവുകയാണ്.
ബാങ്ക് അവധി ദിവസങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെ ഒട്ടനവധി ആളുകള്‍ തങ്ങളുടെ നാട്ടിലെ ബന്ധുക്കള്‍ക്ക് പണം കൈമാറാന്‍ ആശ്രയിക്കുന്നത് സി.ഡി.എം യന്ത്രങ്ങളെയാണ്. എന്നാല്‍ ഇരുനൂറു രൂപയുള്‍പ്പെടെയുള്ള നോട്ടുകളുമായി കൗണ്ടറിലെത്തുന്ന ആളുകള്‍ ഇവ യന്ത്രത്തില്‍ ഇട്ടുബാക്കി കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് നോട്ടുകള്‍ യന്ത്രം സ്വീകരിക്കുന്നില്ലെന്നു മനസിലാകുന്നത്.
ചില ബാങ്കുകളുടെ സി.ഡി.എം കൗണ്ടറുകളില്‍മാത്രമാണ് ഇരുനൂറു രൂപ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് പ്രത്യേകം എഴുതിവച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  4 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  4 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  4 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  4 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  4 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  4 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  4 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  4 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  4 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  4 days ago