HOME
DETAILS

പുല്ലാര ശുഹദാക്കളുടെ 286ാം ഉറൂസ് ഇന്ന്

  
backup
June 16, 2017 | 9:02 PM

%e0%b4%aa%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b0-%e0%b4%b6%e0%b5%81%e0%b4%b9%e0%b4%a6%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-286%e0%b4%be%e0%b4%82

 

 


മലപ്പുറം: പുല്ലാര ശുഹദാക്കളുടെ സ്മരണയ്ക്കു 286 വര്‍ഷം പിന്നിടുന്നു. ഹിജ്‌റ 1112 റമദാന്‍ 22നായിരുന്നു പ്രസിദ്ധമായ പുല്ലാര യുദ്ധം നടന്നത്. മസ്ജിദ് തകര്‍ക്കാനെത്തിയവരെ പ്രദേശവാസികള്‍ സംഘടിച്ചു പ്രതിരോധിക്കുകയും മസ്ജിദ് സംരക്ഷിക്കുകയും ചെയ്തു. ഈ ചെറുത്തുനില്‍പില്‍ 12 പേര്‍ രക്തസാക്ഷികളായി.
പുല്ലാര ജുമാമസ്ജിദിന്റെ മുന്‍വശത്താണ് ഇവരുടെ ഖബര്‍. പ്രധാന തീര്‍ഥാടക കേന്ദ്രംകൂടിയാണിത്. പോരാളികളുടെ സ്മരണയില്‍ ഓരോ വര്‍ഷവും പള്ളിയില്‍ നടക്കുന്ന ഉറൂസ് പ്രസിദ്ധമാണ്. പരിസര ദേശങ്ങളില്‍നിന്നായി പതിനായിരത്തോളം പേര്‍ക്ക് അന്നദാനവും നടക്കും. പുല്ലാരയിലും പരിസരദേശങ്ങളായ വീമ്പൂര്‍, മുതിരിപ്പറമ്പ്, അറവങ്കര, വള്ളുവമ്പ്രം, വെള്ളൂര്‍, അത്താണിക്കല്‍ എന്നിവിടങ്ങളിലെല്ലാം പോരാളികളുടെ സ്മരണയില്‍ ഇന്ന് ഉറൂസ് പരിപാടികള്‍ നടക്കും.
മൗലിദ് പാരായണവും അന്നദാനവും എല്ലാ സ്ഥലങ്ങളിലും നടക്കും. തുടര്‍ന്നു രാത്രി തറാവീഹ് നിസ്‌കാര ശേഷം വിവിധ മഹല്ലുകളില്‍നിന്ന് ഇമാമുമാരുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ സംഘമായി പുല്ലാര മഖാമിലെത്തും. തുടര്‍ന്നു കൂട്ട സിയാറത്തും പുല്ലാര മസ്ജിദില്‍ അനുസ്മരണ പ്രഭാഷണം, മൗല്ദ് പാരായണം, പ്രാര്‍ഥനാ മജ്‌ലിസ് എന്നിവയും നടക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  6 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  6 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  6 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  6 days ago
No Image

ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുബൈയിലേക്ക് കൂട്ടാം; എമിറേറ്റ്സ് ഐഡിയുള്ളവർക്ക് ഡിഇടിയുടെ വമ്പൻ ഓഫർ

uae
  •  6 days ago
No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  6 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  6 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  6 days ago